Browsing: KERALA

വയനാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി ഇ പി ജയരാജൻ. കെ.പി.സി.സി അധ്യക്ഷന് യോജിച്ച രീതിയിലാണ് വി.ഡി സതീശന്‍റെ ഇപ്പോഴത്തെ പ്രവർത്തനം. ഇതൊക്കെ നോക്കിനിൽക്കുമെന്ന്…

പന്തീരാങ്കാവ് (കോഴിക്കോട്): തൊണ്ടയാട് രാമനാട്ടുകര ദേശീയപാത ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ ഫുഡ് ഡെലിവറി കമ്പനി ജീവനക്കാരനായ യുവാവ് മരണപ്പെട്ടു. മലപ്പുറം മുന്നിയൂർ സൗത്ത് വെളിമുക്ക് ആലുങ്കൽ പുതിയ പറമ്പിൽ…

തിരുവനന്തപുരം: യു.ഡി.എഫ് സംവിധാനത്തിനെതിരായ അതൃപ്തി പരസ്യമാക്കിയ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന് മറുപടിയുമായി വി.ഡി സതീശൻ. യു.ഡി.എഫിൽ ഷിബു ബേബി ജോൺ അഭിപ്രായം പറയണം.…

തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഹകരിക്കില്ലെന്ന ഉറച്ച നിലപാടുമായി പ്രതിപക്ഷം. സഭ സമാധാനപരമായി സമ്മേളിക്കണമെന്ന് പ്രതിപക്ഷവും ആഗ്രഹിക്കുന്നുണ്ടെങ്കിലും പൂച്ചക്കുട്ടികളെപ്പോലെ നിയമസഭയിൽ ഇരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ്…

കൊച്ചി: നിയമസഭയിലെ പ്രതിഷേധങ്ങളെക്കുറിച്ചുള്ള ഇ.പി ജയരാജന്‍റെ ക്ലാസ് വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇ.പി ജയരാജൻ തല്ലിത്തകർത്ത നിയമസഭയിലെ കസേര പാലായിലെ ഗോഡൗണിൽ കിടക്കുകയാണ്. തന്‍റെ…

കൊച്ചി: ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ രാവും പകലും പ്രവർത്തിച്ച ജെസിബി ഓപ്പറേറ്റർമാർക്ക് വാഗ്ദാനം ചെയ്ത വേതനം നൽകിയില്ലെന്ന് ആരോപണം. പ്രതിദിനം പതിവ് വേതനത്തിലും കുറച്ചു നിശ്ചിത തുക…

തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസം കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാർച്ച് 19, 20 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്…

ന്യൂ ഡൽഹി: സംസ്ഥാന കോൺഗ്രസിലെ പൊട്ടിത്തെറിയിൽ താൽക്കാലിക ആശ്വാസമായി കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടൽ. അതേസമയം, പുനഃസംഘടനയ്ക്കുള്ള സ്ക്രീനിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ ആരൊക്കെയെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. റായ്പൂർ…

കൊച്ചി: തലശ്ശേരി ബിഷപ്പ് ജോസഫ് പാംബ്ലാനി സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. റബ്ബറിന്‍റെ വില 300 രൂപയായി കേന്ദ്ര സർക്കാർ ഉയർത്തിയാൽ…

പത്തനംതിട്ട: പത്തനംതിട്ടയിൽ ഹാത്ത് സേ ഹാത്ത് യാത്രയ്ക്ക് നേരെ മുട്ടയേറ് നടത്തിയ ഡിസിസി ജനറൽ സെക്രട്ടറി എം സി ഷെരീഫിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എല്ലാ…