Browsing: KERALA

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ…

തിരുവനന്തപുരം: നിയമസഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം. ചോദ്യോത്തരവേള ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. നിയമസഭയിലെ തർക്കത്തിൽ സമയവായമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കാതെ…

തിരുവനന്തപുരം: ടൈറ്റാനിയം തൊഴിൽ തട്ടിപ്പ് കേസിൽ ഇടനിലക്കാരനായ അധ്യാപകൻ പിടിയിൽ. വെള്ളനാട് സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. അമരവിള എൽ.എം.എസ് സ്കൂളിലെ അറബി അധ്യാപകനാണ് ഷംനാദ്. തട്ടിപ്പ് പുറത്തുവന്നത്…

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കകം യുവതി പീഡനത്തിനിരയായ സംഭവം അന്വേഷിക്കാൻ ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. ജീവനക്കാരൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ…

കണ്ണൂര്‍: ‘ബി.ജെ.പി വാഗ്ദാന’ പ്രസ്താവനയിൽ ഖേദമില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കർഷകരുടെ പ്രശ്നങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയോടാണ് പറയേണ്ടതെന്നും ബിഷപ്പ് പറഞ്ഞു. പ്രസ്താവനയ്ക്ക്…

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ആശുപത്രിയിലെ അറ്റന്‍റർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. രണ്ട് ദിവസം മുമ്പാണ് സംഭവം…

തിരുവനന്തപുരം: തിരുവനന്തപുരത്ത് 49കാരിക്ക് നേരെ നടുറോഡിൽ ലൈംഗികാതിക്രമം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് ഇവരെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. സംഭവം നടന്ന് മിനിറ്റുകൾക്കകം പേട്ട പോലീസിനെ അറിയിച്ചിട്ടും…

കൊച്ചി: കൊച്ചിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏപ്രിൽ മുതൽ ക്ലീൻ കേരള കമ്പനിക്ക് കൈമാറാനുള്ള ആലോചനയുമായി കോർപ്പറേഷൻ. സർക്കാർ നിർദ്ദേശ പ്രകാരമാണ് വാതിൽപ്പടി ശേഖരണത്തിലൂടെ മാറ്റത്തിനൊരുങ്ങുന്നത്. ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ…

തിരുവനന്തപുരം: സംഘർഷവും ഭരണ-പ്രതിപക്ഷ വാക്പോരും നിലനിൽക്കെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സമ്മേളനം ഇന്ന് സുഗമമായി നടക്കുമോ എന്നതിൽ വ്യക്തതയില്ല. അനുരഞ്ജനത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും…

പത്തനംതിട്ട: പൂങ്കാവിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ വൈകിയെന്നാരോപിച്ച് ജീവനക്കാർക്കു നേരെ മർദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് പ്രമാടം സ്വദേശി കെ.എസ് ആരോമലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട്…