Browsing: KERALA

കോഴിക്കോട്: കോഴിക്കോട് റഷ്യൻ യുവതിക്ക് പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിതാ കമ്മിഷൻ അടിയന്തര റിപ്പോർട്ട്…

പാലക്കാട്: മലമ്പുഴ ഡാമിന്‍റെ റിസർവോയറിനോട് ചേർന്ന പ്രദേശത്ത് കാട്ടാനക്കൂട്ടം. കുട്ടിയാനകൾ ഉൾപ്പെടെ 40 തിലധികം ആനകൾ ജനവാസ മേഖലയോട് ചേർന്ന് നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. സാധാരണ കാട്ടാനക്കൂട്ടം…

ശാന്തൻപാറ: ഇടുക്കിയിലെ അരിക്കൊമ്പൻ ദൗത്യത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ഹൈക്കോടതി ഇടപെട്ട് നടപടികൾ നിർത്തിവെച്ചതിൽ ജനരോഷം. ദൗർഭാഗ്യകരമായ നടപടിയാണെന്നും ദീർഘകാലമായുള്ള ആവശ്യമാണ് ഹൈക്കോടതി സ്റ്റേ ചെയ്തതെന്നും…

കണ്ണൂര്‍: വൈദേകം റിസോർട്ടിനെതിരായ അന്വേഷണത്തിൽ വിദഗ്ധ സംഘത്തെ നിയോഗിക്കാൻ സർക്കാരിന്റെ അനുമതി തേടി വിജിലൻസ്. സാങ്കേതിക വശങ്ങളിൽ വ്യക്തത വരുത്താൻ ലക്ഷ്യമിട്ടാണ് വിദഗ്ധ സംഘം രൂപീകരിക്കുന്നത്. സർക്കാരിന്റെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾക്ക് ഉള്ളത് പോലെ കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരുന്നു. ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മദ്യനയത്തിൽ കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാൻ തീരുമാനമുണ്ടാകും.…

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ കോൺഗ്രസ്. ഹർജി ഉടൻ തന്നെ നൽകാനാണ് നീക്കം. നിലവിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ്…

ബെംഗളുരു: ഈസ്റ്ററിനോട് അനുബന്ധിച്ച് കേരളത്തിലേക്ക് കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തി കർണാടക ആർടിസി. ഏപ്രിൽ 5, 6 തീയതികളിലായി 12 അധിക ബസുകളാണ് ക്രമീകരിച്ചിട്ടുള്ളത്. എറണാകുളത്തേക്ക് അഞ്ചും…

തിരുവനന്തപുരം: നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ എം.എൽ.എമാർക്കെതിരായ കർശന വകുപ്പ് ഒഴിവാക്കി. ഗുരുതരമായ പരിക്കിന്‍റെ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഔദ്യോഗിക കൃത്യനിർവഹണത്തെ…

കൊച്ചി: മൂന്നാർ ചിന്നക്കനാലിലെ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം മാറ്റിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. അടുത്ത ബുധനാഴ്ച വരെ ഒരു നടപടിയും പാടില്ലെന്നും ഉത്തരവിൽ പറയുന്നു. മൃഗക്ഷേമ സംഘടന…

തൃശൂർ: കള്ളുഷാപ്പിൽ നിന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതും മദ്യപാനത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും…