Browsing: KERALA

തിരുവനന്തപുരം: അധ്യാപകന്‍ പിടിച്ചു തള്ളിയതിനെത്തുടര്‍ന്ന് ബെഞ്ചിലിടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിൽ. നോട്ട് എഴുതാത്തതിനാണ് വിദ്യാര്‍ഥിയെ ഷര്‍ട്ടില്‍ പിടിച്ച് തള്ളിയത്. നവംബർ 16ന്…

തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ പി.ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സി.പി.എമ്മിനെ വരിഞ്ഞു മുറുക്കുന്നതിനിടെ പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ചേരുക.…

ന്യൂ ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. കെ റെയിൽ, ബഫർ സോൺ…

കോട്ടയം: കോട്ടയം മാങ്ങാനത്തെ നിർഭയ സെന്‍റർ സർക്കാർ അടച്ചുപൂട്ടി. പോക്സോ കേസിലെ ഇരകൾ ഉൾപ്പടെ ഇവിടെ നിന്ന് കടന്നുകളഞ്ഞ സാഹചര്യത്തിലാണ് വനിതാ ശിശുവികസന വകുപ്പിന്‍റെ നടപടി. പുതിയ…

കോട്ടയം: പ്രശ്നങ്ങൾ പരിഹരിക്കാൻ കെൽപ്പുള്ള പ്രായപൂർത്തിയായ പാർട്ടിയാണ് സി.പി.എമ്മെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. റിസോർട്ട് വിഷയത്തിൽ ഇ.പി ജയരാജനും പി.ജയരാജനും തമ്മിലുള്ള തർക്കത്തിൽ പ്രതികരിക്കുകയായിരുന്നു…

കൊച്ചി: സ്കൂൾ കലോത്സവത്തിന്‍റെ സംഘാടകർക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. മത്സരാർത്ഥികൾ വേദിയിൽ അപകടത്തിൽപ്പെട്ടാൽ സംഘാടകർ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബാലനീതി നിയമ പ്രകാരം ഇവർ…

പത്തനംതിട്ട: മണ്ഡലപൂജയ്ക്കായി അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്തെത്തി. വെള്ളിയാഴ്ച രാവിലെ ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. വൈകിട്ട് 5.30…

ഇടുക്കി: അട്ടപ്പാടിയിലെ ആദിവാസി യുവാവിന് ഉന്തിയ പല്ലിൻ്റെ പേരിൽ സർക്കാർ ജോലി നിഷേധിച്ച സംഭവത്തിൽ പട്ടികജാതി/പട്ടികവർഗ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍റെ ഇടപെടൽ. വനം…

കൊച്ചി: ക്രിസ്തുമസ് തലേന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ പള്ളിയായ സെന്‍റ് മേരീസ് ബസിലിക്കയിൽ നടന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും…

കോട്ടയം: കോട്ടയം ജില്ലയിൽ കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റർ വിവാദം പുകയുന്നു. ഡി.സി.സി സംഘടിപ്പിച്ച ബഫർ സോൺ വിരുദ്ധ സമരത്തിന്‍റെ പോസ്റ്ററിൽ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി…