Browsing: INDIA

ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് കേന്ദ്ര അന്വേഷണ ഏജൻസി നോട്ടീസ് നൽകിയത്. കള്ളപ്പണം…

പബ്ജി, റോബ്ലോക്ക്സ്, ഫിഫ, മൈൻക്രാഫ്റ്റ് തുടങ്ങിയ ജനപ്രിയ ഗെയിമുകൾ ഉൾപ്പെടെ 28 ഓളം ഗെയിമുകളിൽ മാൽവെയർ കണ്ടെത്തി. 2021 ജൂലൈ മുതൽ ഈ ഗെയിമുകളെ ചൂഷണം ചെയ്യുന്ന…

മുംബൈ: അനാഥരെ വിശേഷിപ്പിക്കാൻ ‘അനാഥൻ’ എന്ന വാക്ക് ഉപയോഗിക്കുന്നതിൽ സാമൂഹിക അപമാനമില്ലെന്ന് ബോംബെ ഹൈക്കോടതി. ‘അനാഥൻ’ എന്ന വാക്കിന് പകരം ‘സ്വനാഥൻ’ എന്ന വാക്ക് ഉപയോഗിക്കാൻ ഉത്തരവിടണമെന്ന്…

ന്യൂഡല്‍ഹി: കുവൈറ്റിലെ പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് ശ്രദ്ധ നേടിയ കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഇനി ജപ്പാനിലെ അംബാസഡർ. സഞ്ജയ് കുമാർ വർമ്മയ്ക്ക് പകരമാണ്…

കൊല്ലം: രണ്ട് തരം ആളുകളാണ് കോണ്‍ഗ്രസ് വിടുന്നതെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. പാർട്ടിയിൽ നിന്ന് എല്ലാം ലഭിച്ചവരാണ് ആദ്യ പട്ടികയിലുള്ളത്. ഇതിന് ഉദാഹരണമായി…

ചെന്നൈ: ഔദ്യോഗിക ഭാഷയെന്ന നിലയിൽ ഹിന്ദിക്ക് രാജ്യത്തെ പൂർണ്ണമായും ഒന്നിപ്പിക്കാൻ കഴിയുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.…

ന്യൂഡല്‍ഹി: മോചനദ്രവ്യത്തിനായി രഹസ്യമായി ആൻഡ്രോയിഡ് ഫോൺ എൻക്രിപ്റ്റ് ചെയ്യാൻ കഴിയുന്നതും അൺഇൻസ്റ്റാൾ ചെയ്യാൻ ബുദ്ധിമുട്ടുള്ളതുമായ ഒരു പുതിയ മൊബൈൽ ബാങ്കിംഗ് ട്രോജൻ വൈറസ് – സോവ -…

ന്യൂഡൽഹി: സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ഏജൻസികളെ നിയന്ത്രിക്കാൻ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയേക്കും. ഇത് സംബന്ധിച്ച നിർദ്ദേശം ഗതാഗത മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. എല്ലാ…

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ്, ഭാരവാഹികൾ, എ.ഐ.സി.സി അംഗങ്ങൾ എന്നിവരെ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള ചുമതല എ.ഐ.സി.സി പ്രസിഡന്‍റ് സോണിയാ ഗാന്ധിക്ക്. പാര്‍ട്ടി ജനറല്‍ ബോഡി യോഗമാണ് സോണിയയെ…

മൈസൂരു: അന്ധവിശ്വാസ വിരുദ്ധ നിയമം പ്രാബല്യത്തിലുള്ള കർണാടകയിൽ സർവകലാശാലാ അധ്യാപകന് നേരെ അജ്ഞാത സംഘം മന്ത്രവാദം നടത്തിയെന്നാണ് ആരോപണം. മൈസൂരുവിലെ കർണാടക സ്റ്റേറ്റ് ഓപ്പണ് യൂണിവേഴ്സിറ്റി കാമ്പസിൽ…