Browsing: INDIA

കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊല്ലത്ത് നിന്ന് ഇന്നത്തെ പര്യടനം ആരംഭിച്ചു. പദയാത്രയ്ക്കായി രാഹുൽ ഗാന്ധി എത്തിയപ്പോൾ ഒരുക്കങ്ങൾ പൂർത്തിയായിരുന്നില്ല. എന്നാൽ അതിന്…

വിൻഡ്ഹോക്ക് (നമീബിയ): ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് എട്ട് ചീറ്റകളെ വഹിച്ചു കൊണ്ടുവരുന്ന വിമാനത്തിന് ‘കടുവയുടെ മുഖം’. നമീബിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പുറത്തുവിട്ട ചിത്രത്തിൽ വിമാനത്തിന്‍റെ…

ന്യൂഡൽഹി: മലയാളികളുടെ അഭയകേന്ദ്രമെന്ന് കരുതപ്പെടുന്ന കേരള ഹൗസിൽ പൊതുജനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധവുമായി ഡൽഹി മലയാളി സമൂഹം. കാന്‍റീനിൽ വരുന്നവരെ പിൻവാതിലിലൂടെ മാത്രം ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നതും…

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടെന്ന് സിപിഎം തീരുമാനം. രാഹുൽ ഗാന്ധിയുടെ സന്ദർശനം ചർച്ച ചെയ്ത സി.പി.എം പോളിറ്റ് ബ്യൂറോയുടേതാണ്…

പട്ന: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ബി.ജെ.പി. ഇതര സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പിന്നാക്കം നില്‍ക്കുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്…

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ വിവാദമായ മതപരിവർത്തന വിരുദ്ധബിൽ പാസാക്കി. കോണ്‍ഗ്രസിന്‍റെയും ജെഡിഎസിന്‍റെയും എതിർപ്പ് അവഗണിച്ചാണ് ബിൽ പാസാക്കിയത്. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബിൽ അവതരിപ്പിച്ചത്.…

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച നേരത്തെ പ്രവചിച്ചതിനേക്കാൾ കുറയുമെന്ന് റേറ്റിങ്ങ് ഏജൻസിയായ ഫിച്ച് റേറ്റിങ്സ്. ഉയർന്ന പണപ്പെരുപ്പവും പലിശ നിരക്കുമാണ് ഇതിന് കാരണമെന്ന് യുഎസ് ആസ്ഥാനമായുള്ള ഏജൻസി…

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്ക് പുറമെ ഗുജറാത്തിൽ നിന്ന് അരുണാചൽ പ്രദേശിലേക്കുള്ള അടുത്ത യാത്ര കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അടുത്ത വർഷം ആദ്യം യാത്ര ആരംഭിക്കുമെന്ന് എഐസിസി ജനറൽ…

ബെംഗളൂരു: ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായി വളർത്തുനായയെ ഒഴിവാക്കണമെന്ന ഡോക്ടറുടെ ഉപദേശം ഭർത്താവും കുടുംബവും അവഗണിച്ചതിൽ മനംനൊന്ത് യുവതിയും മകളും ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. വളർത്തുനായയെ അകറ്റിനിർത്താൻ…

ന്യൂഡൽഹി: ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വിദേശ സർവകലാശാലകളിൽ നിന്ന് വിദ്യാർത്ഥികളെ ഇന്ത്യയിലെ…