Browsing: INDIA

ന്യൂ ഡൽഹി: ഒടിടി പ്ലാറ്റ്ഫോമുകളിൽ അസഭ്യ കണ്ടന്‍റുകളുടെ എണ്ണം വർദ്ധിക്കുന്നുവെന്ന പരാതികൾ ഗൗരവമായി കാണുന്നുവെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ നടപടിയെടുക്കും. സർഗ്ഗാത്മകതയുടെ…

ന്യൂഡൽഹി: ഇന്ത്യയിലെയും ദുബായിലെയും മെട്രോ റെയിൽവേ സ്റ്റേഷനുകളെ താരതമ്യം ചെയ്ത ജെറ്റ് എയർവേയ്സ് സിഇഒ സഞ്ജീവ് കപൂറിന്‍റെ ട്വീറ്റിനെതിരെ രൂക്ഷ വിമർശനം. ഇന്ത്യൻ മെട്രോ സ്റ്റേഷനുകൾ കലാപരമല്ലാത്തതും…

ന്യൂഡൽഹി: ഇന്ത്യയിൽ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ മൊഴി രേഖപ്പെടുത്താൻ ഡൽഹി പോലീസ് രാഹുലിൻ്റെ വസതിയിൽ എത്തിയതിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ. സത്യം…

ന്യൂഡൽഹി: ഇന്ത്യയിൽ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ വിശദീകരണം തേടി ഡൽഹി പോലീസ്. കമ്മീഷണർ സാഗർപ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ്…

ന്യൂഡൽഹി: ശ്രദ്ധ വാക്കർ കൊലപാതകത്തിന്‍റെ ഞെട്ടൽ മാറുന്നതിന് മുമ്പ് ഡൽഹിയിൽ മറ്റൊരു യുവതിയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ബാഗിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ഡൽഹിയിലെ സറൈ കാലെ ഖാനിലെ…

ന്യൂഡൽഹി: പഞ്ചാബിലെ ഖാലിസ്ഥാൻ അനുകൂലിയും വിവാദ പ്രഭാഷകനുമായ അമൃത്പാൽ സിങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തീവ്രവാദ നിലപാട് ഉയർത്തിപ്പിടിക്കുന്ന ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ നേതാവ് അമൃത്…

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. പ്രതിദിന രോഗികളുടെ എണ്ണം അഞ്ഞൂറ് കടന്നു. കഴിഞ്ഞ ദിവസം 526 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സജീവ രോഗികളുടെ…

അമൃത്സർ: വിഘടനവാദി നേതാവും ഖാലിസ്ഥാൻ അനുകൂല പ്രവർത്തകനുമായ അമൃത്പാൽ സിങ്ങിനെതിരായ നടപടിയിൽ പഞ്ചാബ് പൊലീസിന് തിരിച്ചടി. അമൃത്പാൽ സിങ്ങിനെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇയാളും…

ന്യൂഡൽഹി: ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായത്തെച്ചൊല്ലി കേന്ദ്ര നിയമമന്ത്രിയുമായി തർക്കത്തിനില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. പോരായ്മകൾ ഉണ്ടെങ്കിലും നിലവിൽ ലഭ്യമായവയിൽ വച്ച് ഏറ്റവും മികച്ച സംവിധാനമാണ്…

ചണ്ഡിഗഡ്: ഖാലിസ്ഥാൻ അനുകൂല പ്രവർത്തകനും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ തലവനുമായ അമൃത്പാൽ സിങിന്‍റെ അറസ്റ്റിന്‍റെ പശ്ചാത്തലത്തിൽ പഞ്ചാബ് പോലീസ് മുൻകരുതൽ നടപടികൾ സ്വീകരിച്ചു. സംസ്ഥാനത്തെ വിവിധ…