Browsing: INDIA

പട്ന: രാഹുൽ ഗാന്ധിക്കെതിരെ രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്ന് ബി.ജെ.പി എം.പി രവിശങ്കർ പ്രസാദ്. ഒരു സമുദായത്തെയാണ് രാഹുൽ ഗാന്ധി അപമാനിച്ചത്. കോടതി ആവശ്യപ്പെട്ടിട്ടും മാപ്പ് പറയാൻ അദ്ദേഹം…

ന്യൂഡൽഹി: അദാനി വിഷയത്തിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിമർശനം കടുപ്പിച്ച് രാഹുൽ ഗാന്ധി. അദാനിക്ക് വേണ്ടി നിയമങ്ങൾ മാറ്റിയെഴുതുകയാണെന്നും രാഹുൽ വിമർശിച്ചു. എംപി സ്ഥാനത്ത്…

ദില്ലി: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ ഉടൻ അയോഗ്യരാക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. 2013 ലെ ലില്ലി തോമസ് കേസിൽ അടിയന്തര അംഗത്വം റദ്ദാക്കണമെന്ന്…

ന്യൂഡൽഹി: രാജ്യത്ത് 1,590 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. 146 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24…

ദില്ലി: വിപുലീകരണത്തിനൊരുങ്ങി രാജ്യത്തെ ഏറ്റവും പുതിയതും അതിവേഗം വളരുന്നതുമായ എയർലൈനായ ആകാശ എയർ. ഈ വർഷം അവസാനത്തോടെ നൂറിലധികം വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്ന ആകാശ എയറും വലിയ…

ബെംഗളൂരു: കർണാടകയിലെ 124 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം ആദ്യ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സുരക്ഷിത മണ്ഡലം തിരഞ്ഞെടുത്ത മുൻ…

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 4 % വർദ്ധിപ്പിച്ചു. ക്ഷാമബത്ത 38 ശതമാനത്തിൽ നിന്ന് 42 ശതമാനമായാണ് ഉയർത്തിയത്. രാജ്യത്തെ ഒരു കോടിയിലധികം കേന്ദ്ര സർക്കാർ…

ന്യൂ ഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടേറിയറ്റിന്‍റെ വിജ്ഞാപനം തിടുക്കത്തിലുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ നീക്കം രാഷ്ട്രീയ…

ലണ്ടൻ: മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് പ്രശസ്ത കർണാടിക് സംഗീതജ്ഞയും പിന്നണി ഗായികയുമായ ബോംബെ ജയശ്രീ ആശുപത്രിയിൽ. നില ഗുരുതരമല്ലെന്നും താക്കോൽദ്വാര ശസ്ത്രക്രിയ നടന്നുവരികയാണെന്നും കുടുംബവുമായി അടുത്ത വൃത്തങ്ങൾ…

ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെന്‍ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് വിജയ് ചൗക്കിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടി എംപിമാർ.…