Browsing: BREAKING NEWS

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പാർലമെന്‍റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച സ്ത്രീകൾ…

ന്യൂഡൽഹി: ഹാർവഡിലും കേംബ്രിഡ്ജ് സർവകലാശാലയിലും പഠിച്ചയാളാണ് രാഹുൽ ഗാന്ധിയെന്ന സഹോദരി പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയെ പരിഹസിച്ച് ബി.ജെ.പി. രാഹുൽ ഗാന്ധി ഹാർവഡിൽ പഠിച്ചയാളാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞെങ്കിലും…

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ കരാറുകാരൻ സന്തോഷ് ഈപ്പന് ജാമ്യം. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ 10 തവണ ഇ.ഡിക്ക് മുന്നിൽ ഹാജരായിരുന്നു.…

തിരുവനന്തപുരം: ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പിന്‍റെ സേവനം തുടരും. വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഐ.പി സൗകര്യം നിലനിർത്തും. ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ സ്പെഷ്യാലിറ്റി സൗകര്യവും ഉണ്ടാവും. കൃത്യമായ ഇടവേളകളിൽ തീ…

ന്യൂഡല്‍ഹി: ഇന്നസെന്‍റിന്‍റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നർമ്മം കൊണ്ട് പ്രേക്ഷക ഹൃദയം നിറച്ച ഇന്നസെന്‍റ് എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്‍റെ കുടുംബത്തെയും…

തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ സംവിധായകനാണ് ഷങ്കർ. അദ്ദേഹത്തിൻ്റെ അടുത്ത ബ്രഹ്മാണ്ഡ ചിത്രം തെലുങ്കിലാണ്. രാം ചരൺ നായകനായെത്തുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.’ഗെയിം ചേഞ്ചർ’ എന്നാണ് ചിത്രത്തിന്…

തിരുവനന്തപുരം: വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങളിൽ വണ്ടുകൾ വില്ലൻമാരാകുന്നുവെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ സർവേ റിപ്പോർട്ട്. വണ്ടുകൾ ഇന്ധന പൈപ്പ് തുരക്കുകയും ചോർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നതാണ് അപകടങ്ങളുടെ പ്രധാന…

ആലപ്പുഴ: കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരിഗണിക്കും. റിസോർട്ട് പൊളിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ആകെയുള്ള 55 കെട്ടിടങ്ങളിൽ 54 എണ്ണം പൊളിച്ചുമാറ്റി. പ്രധാന കെട്ടിടം…

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പാർലമെന്‍റിന്‍റെ ഇരുസഭകളിലും ശക്തമായ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം. പാർട്ടി എംപിമാരോട് കറുത്ത വസ്ത്രം ധരിച്ച് വരാൻ കോൺഗ്രസ് നേതൃത്വം നിർദേശം…

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ ഇന്നലെയുണ്ടായ തീ പൂർണമായും അണച്ചു. കൂടുതൽ തീപിടിത്ത സാധ്യത കണക്കിലെടുത്ത് ബ്രഹ്മപുരത്ത് അഗ്നിശമന സേന തുടരുകയാണ്. കഴിഞ്ഞ തവണ തീപിടിത്തമുണ്ടായപ്പോൾ പറഞ്ഞ…