Browsing: BREAKING NEWS

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍ 171, കൊല്ലം 155, കോട്ടയം…

കൊച്ചി: കടവന്ത്രയില്‍ തമിഴ്‌നാട് സ്വദേശിനിയായ വീട്ടമ്മയും രണ്ട് മക്കളും വീട്ടിനുള‌ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ഇവരുടെ ഭര്‍ത്താവിനെ ഗുരുതരാവസ്ഥയിലും കണ്ടെത്തി. ഇന്ന് രാവിലെ ഇവരുടെ സഹോദരിയാണ് സംഭവം ആദ്യം…

ജറുസലേം: കോവിഡ് വകഭേദമായ ഒമിക്രോണ്‍ ഭീതിക്കിടെ പുതിയ ആശങ്ക സൃഷ്ടിച്ച്‌ ഫ്‌ളൊറോണയും റിപ്പോര്‍ട്ട് ചെയ്തു.ഇസ്രായേലിലാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണയും ഇന്‍ഫ്‌ളുവന്‍സയും ഒരുമിച്ച്‌ വരുന്ന രോഗാവസ്ഥയാണ് ഫ്ലൊറോണ. https://youtu.be/vkzGx0nFzYc…

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ കത്ര മാതാവൈഷ്ണോദേവി ക്ഷേത്രത്തില്‍ അപകടം. തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹി, ഹരിയാന, പഞ്ചാബ്…

ന്യൂഡൽഹി: പുതുവത്സരമാഘോഷിച്ച് ബിഎസ്എഫ് ജവാൻമാർ. കശ്മീരിലും ഗുജറാത്തിലെ കച്ചിലും ബിഎസ്എഫ് ഉദ്യോഗസ്ഥർ പുതുവത്സരത്തെ വരവേൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പുതുവത്സര തലേന്നായ ഇന്ന് ക്യാമ്പ് ഫയർ നടത്തിയും ചുറ്റും…

തിരുവനന്തപുരം: ഇന്ന് (ജനുവരി 1) മുതൽ പൊതുമരാമത്ത് വകുപ്പ് പൂർണമായും ഡിജിറ്റലൈസേഷനിലേക്ക് മാറുകയാണെന്നും വകുപ്പിന്റെ പണികൾ കൃത്യമായി നടത്തുന്നതിന് വേണ്ടി ഒരു കലണ്ടറിന് രൂപം കൊടുക്കുമെന്നും പൊതുമരാമത്ത്…

പസഫിക്കിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിറകെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും. ന്യൂസിലാന്‍ഡിലാണ് ആദ്യം പുതുവര്‍ഷാഘോഷം തുടങ്ങുക. ആഘോഷത്തിന്റെ ഭാഗമായി ഓക്‌ലൻഡ് ഹാർബർ…

തിരുവനന്തപുരം: തുട‍ർച്ചയായുള്ള വിവാ​ദങ്ങളിൽ മുഖം നഷ്ടപ്പെട്ട പൊലീസ് സേനയിൽ വൻ അഴിച്ചു പണിയുമായി സ‍ർക്കാർ. വിവിധ ജില്ലാ പൊലീസ് മേധാവിമാരെ സ്ഥലം മാറ്റുകയും സീനിയർ ഉദ്യോ​ഗസ്ഥർക്ക് പ്രമോഷൻ…

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ടീമാണ് പൊതുമരാമത്തു വകുപ്പെന്നു മന്ത്രി മുഹമ്മദ് റിയാസ്. വിപുലമായ റസ്റ്റ് ഹൗസ് ശൃംഖലയാണ് പൊതുമരാമത്ത് വകുപ്പിനുള്ളത്. 2021 നവംബർ ഒന്നിന്…