- കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി
- കുരുക്ഷേത്ര എൻഐടിയിൽ വീണ്ടും ആത്മഹത്യ; ക്യാംപസിൽ വിദ്യാർഥി പ്രതിഷേധം…മെയ് 4 വരെ അവധി പ്രഖാപിച്ചു
- ബഹ്റൈൻ പ്രവാസിയുടെ അമ്മ നിര്യാതയായി
- സ്ത്രീകളുടെ ചാംപ്യനാകാനാണ് മോദിയുടെ ശ്രമമെന്ന് പ്രിയങ്ക ഗാന്ധി
- അമേരിക്ക നയം മാറ്റുന്നു, ഇനി ബോംബല്ല, ഇറാന്റെ ശ്വാസം മുട്ടിക്കാന്‍ അമേരിക്ക
- വനിത സംവരണ ഭേഗതി ബില്‍, എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ല; മോദി
- സിംസ് ബഹ്റൈൻ “രജതാരവം – കേരളത്തിലും”
- യാത്രാപ്രതിസന്ധിയിൽ 220 ബഹ്റൈൻ ദിനാറിന് ചാർട്ടേർഡ് വിമാന യാത്ര
Browsing: BREAKING NEWS
കൊച്ചി: സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്‌തെന്ന് ഗവര്‍ണര്‍ സമ്മതിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഗവര്‍ണറെ പ്രതിപക്ഷം വിമര്‍ശിക്കും. ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ല. ഇന്ത്യന്‍ പ്രസിഡന്റിന് ഡി ലിറ്റ്…
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി തിങ്കളാഴ്ച മുതല്‍; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും
തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഒപി വിഭാഗം ജനുവരി മൂന്ന് മുതല്‍ ആരംഭിക്കും. രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍…
പ്രതിയെ പിടികൂടാനെത്തിയ പോലീസ് സഹോദരന്റെ വീട്ടിൽ കയറി വീട്ടുകാരെ മർദ്ദിച്ചു; 14 കാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസിന്റെ ഗുണ്ടായിസം. പ്രതിയെ പിടികൂടാനെത്തിയ പോലീസ് പ്രതിയുടെ സഹോദരന്റെ വീട്ടിൽ കയറി വീട്ടുകാരെ മർദ്ദിച്ചു. വെഞ്ഞാറമ്മൂട് പോലീസാണ് രാത്രിയിൽ വീട് കയറി മർദ്ദിച്ചത്. സംഭവത്തിൽ…
“മദ്യം ഒഴിക്കിക്കളഞ്ഞതിൽ പരാതിയില്ല; എന്നാൽ തന്റെ വസ്തു കയ്യേറിയവരെ ഒഴിപ്പിച്ച് തരണം”: സ്വീഡിഷ് പൗരൻ
തിരുവനന്തപുരം: കോവളത്ത് പോലീസ് അവഹേളിച്ച വിദേശി മറ്റൊരു പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. സ്വീഡിഷ് പൗരനായ സ്റ്റീഫനാണ് പരാതിയുമായി എത്തിയത്. തന്റെ പേരിലുള്ള ഹോം സ്റ്റേ കയ്യേറിയതിൽ നടപടി…
ഒമൈക്രോണ്‍ വ്യാപനം അതിവേഗം; താത്കാലിക ആശുപത്രികള്‍ സജ്ജമാക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ഇടവേളയ്ക്ക് ശേഷം ഇരുപതിനായിരം കടന്നു. ഒമൈക്രോണ്‍ കേസുകള്‍ 1500ന് അടുത്തായി. താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കാനും ഹോം ഐസലേഷന്‍ നിരീക്ഷിക്കാന്‍…
കൊച്ചി: പെരുമ്പാവൂരില്‍ ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. നാല്‍പ്പത്തിനാലുകാരിയായ ബിന്ദുവിനെയും 16കാരിയായ മകളെയുമാണ് മണികണ്ഠന്‍ കുത്തിയത്. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് ആറരയോടെയാണ് സംഭവം. പെരുമ്പാവൂര്‍…
പുതുവത്സരാഘോഷത്തിനും സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപന. സംസ്ഥാനത്തെ ബെവ്കോ ഔട്ലെറ്റുകൾ വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 12 കോടി രൂപയുടെ വർധനയാണ് നടന്നത്.കഴിഞ്ഞ…
തമിഴ്‌നാട്: പുതുവർഷത്തിൽ തമിഴ്‌നാട്ടിലെ പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി. ശനിയാഴ്ച പുലർച്ചെ തമിഴ്‌നാട്ടിലെ ശിവകാശിക്ക് സമീപം സ്ഥിതി ചെയ്യുന്ന പുതുപ്പട്ടിയിലെ പടക്ക നിർമാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയിൽ…
തിരുവനന്തപുരം: വെള്ള റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെടുന്ന പൊതുവിഭാഗത്തിന് പുതുവര്‍ഷത്തില്‍ 10 കിലോ അരി ലഭ്യമാക്കും. ഇതില്‍ 7 കി.ഗ്രാം. അരി 10 രൂപ 90 പൈസ നിരക്കിലും 3…
സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ ജനങ്ങളിലെത്തിക്കാന്‍ പരിശ്രമം വേണം: മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പാല്‍ വില്‍പ്പന നിരുത്സാഹപ്പെടുത്തി ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ ജനങ്ങളില്‍ എത്തിക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. തിരുവനന്തപുരം…
