Share Facebook Twitter WhatsApp LinkedIn Pinterest Email Tumblr VKontakte കാസർകോഡ്: കാസർകോഡ് മഞ്ചേശ്വരത്ത് മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. 18 വയസുകാരി മറിയം ജുമൈല യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മർ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മയക്കുമരുന്നിന് അടിമയെന്ന് നാട്ടുകാർ പറയുന്നു. Death Kasaragod KERALA NEWS
പീരുമേട്ടിൽ ഇരട്ടക്കൊലപാതകം; യുവതിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിOctober 21, 2026 BREAKING NEWS Updated:October 21, 20261 Min Read
ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ച് പ്രതിഷേധം; വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചുOctober 21, 2026 BREAKING NEWS Updated:October 21, 20261 Min Read
അയ്യപ്പഭക്തർക്ക് മർദനമേറ്റു; ഒന്നരവയസ്സുകാരനും സ്ത്രീകൾക്കും പരിക്ക്; നാലുപേർ പിടിയിൽOctober 20, 2026 BREAKING NEWS Updated:October 20, 20261 Min Read
ഷംസീറിനെ ജില്ലാ സെക്രട്ടറിയാക്കണമായിരുന്നുവെന്ന് വിമർശനം; കെ.കെ. രാഗേഷിനെതിരെ കണ്ണൂർ സിപിഎമ്മിൽ വിമർശനമുയർന്നുOctober 19, 2026 BREAKING NEWS Updated:October 19, 20262 Mins Read