മനാമ: ബഹ്റിനിൽ വീണ്ടും കൊറോണ ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ മരണം പതിനൊന്നായി.അമ്പത്തി മൂന്ന് വയസ്സുള്ള വിദേശ പൗരനാണ് മരണപ്പെട്ടത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഇദ്ദേഹം മരണപ്പെടുകയായിരുന്നു എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.