മാനന്തവാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. എൻ. അഫ്സൽ (32), ശ്രിജിൻ പി. ജയിംസ് (24) എന്നിവരെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. അറസ്റ്റിലായ ഇരുവരും മുമ്പ് ലഹരിക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Trending
- ‘ജീവിത വിജയത്തിന് ഖുർആൻ’; ബഹ്റൈനിൽ കാമ്പയിനുമായി ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം; വിദ്യാരംഭം ഒക്ടോബർ 21ന്
- പ്രതിഷേധക്കാരെ അനധികൃതമായി തടഞ്ഞുവെക്കരുത്; നിരോധനാജ്ഞ നീക്കാനും സുപ്രീംകോടതി നിർദേശം
- സ്റ്റാർലിങ്ക് വിവാദം: മസ്കിന്റെ രാഷ്ട്രീയ ഇടപെടലുകളെ ചോദ്യം ചെയ്ത് എസ്. ഗുരുമൂർത്തി
- മൂവായിരത്തോളം പേർക്ക് ഓണസദ്യ; ഇന്ത്യൻ ക്ലബ്ബിന്റെ ‘ആവണി 2026’ ആഘോഷങ്ങൾക്ക് സമാപനം
- നഴ്സിംഗ് സമൂഹത്തിന് സിംസിന്റെ ആദരം; വർക്ക് ഓഫ് മേഴ്സി പുരസ്കാരദാനം ഒക്ടോബർ 17ന്
- 6ജി മുന്നൊരുക്കങ്ങളുമായി ജിയോ; ഗിഗാ മിമോ റേഡിയോ അവതരിപ്പിച്ചു
- ഡോക്ടറുടെ സംശയം അന്വേഷണത്തിന് വഴിതുറന്നു; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ

