കോഴിക്കോട്: കുറ്റ്യാടിയിൽ തെലങ്കാന സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വാണിമേൽ കോടിയൂറ സ്വദേശി ഇസ്മയിലാണ് പിടിയിലായത്. സെപ്റ്റംബർ 16-നാണ് കേസിന് ആസ്പദമായ സംഭവം. തെലങ്കാന സ്വദേശിനിയായ യുവതിക്ക് നേരെ കുറ്റ്യാടിയിലെ ഭർതൃ വീട്ടിൽ വെച്ച് പീഡന ശ്രമം ഉണ്ടാകുകയായിരുന്നു. ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ മുഖം മൂടി ധരിച്ചെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത്.
Trending
- ‘ദേഹേഛകളെ വെടിഞ്ഞു സ്വയം സംസ്കൃതരാവുക‘ – സമീർ ഫാറൂഖി
- വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തി: ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ്
- വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കും: മന്ത്രി ബിന്ദു
- ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം
- സുരേഷ് ഗോപിയ്ക്ക് സ്നേഹസമ്മാനവുമായി രാമൻ സ്വാമി
- എന്തുകൊണ്ട് തോറ്റു; പരിശോധിക്കാന്‍ സി.പി.എം. നേതൃയോഗങ്ങള്‍ നാളെ തുടങ്ങും
- ചൂണ്ടയിടാന്‍ പോയ രണ്ട് വിദ്യാര്‍ഥികള്‍ പാറക്കുളത്തില്‍ മുങ്ങിമരിച്ചു
- കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോളജ് വിദ്യാര്‍ഥികള്‍ക്കായി വായനാമല്‍സരം