Browsing: നാഗൂർ ദർഗ

നാഗപട്ടണം: തമിഴ്‌നാട്ടിലെ നാഗൂർ ദർഗയിൽ നടന്ന ഹൈന്ദവ വിവാഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. മുസ്‌ലിം പുരോഹിതരുടെ സാന്നിധ്യത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിനെ മതസൗഹാർദത്തിന്റെ മാതൃകയായാണ്…