Browsing: US NEWS

ഫ്ളോറിഡ: ബുധനാഴ്ച രാവിലെ അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ അംഗങ്ങളെ അഭിസംബോധന ചെയ്ത് യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി നടത്തിയ അഭ്യര്‍ത്ഥന മാനിച്ച് യുക്രെയിന് കൂടുതല്‍ യുദ്ധവിമാനങ്ങളും ആന്റി എയര്‍ക്രാഫ്റ്റ് ഡിഫന്‍സ്…

വാഷിംഗ്ടണ്‍ ഡി.സി: റഷ്യയില്‍ നിന്നും എനര്‍ജിയും, ഓയിലും വാങ്ങുന്നതിനുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ തീരുമാനം നിരാശാജനകമെന്ന് യു.എസ്.ഹൗസ് പ്രതിനിധിയും, ഇന്ത്യന്‍ അമേരിക്കനുമായ അമിബറെ അഭിപ്രായപ്പെട്ടു. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന്…

ഡാളസ്: കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ  ഡോ:വിശ്വനാഥ കുറുപ്പിനു സമുചിത  യാത്രയയപ്പു നൽകി.  മെഡിക്കൽ കോളേജ് റിട്ടയേർഡ് പ്രൊഫസറും. ആത്മീയ പ്രഭാഷകനും. ഹിന്ദു…

ചിക്കാഗോ: രാജ്യത്താകമാനം ഗ്യാസ് വില കുതിച്ചുകയറുമ്പോള്‍ ഗ്യാസ് ഉപഭോക്താക്കള്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുന്നതിന് എക്‌സ് മേയറോള്‍ സ്ഥാനാര്‍ത്ഥി വില്ലി വില്‍സണ്‍ 200,000 ഡോളര്‍ സൗജന്യ ഗ്യാസ് വിതരണത്തിനായി…

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയില്‍ നിലവിലുള്ള സമയമാറ്റം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തി. വര്‍ഷത്തില്‍ രണ്ടു തവണ മാര്‍ച്ച് – നവംബര്‍ മാസങ്ങളിലാണ് സമയമാറ്റം നടപ്പാക്കിയിരുന്നത്. ഇതുസംബന്ധിച്ചു സണ്‍ഷൈന്‍…

സാന്‍ഫ്രാന്‍സിസ്‌കോ (കാലിഫോര്‍ണിയ) : ടൂറിസ്റ്റ് ആന്‍ഡ് ഇ. ടൂറിസ്റ്റ് വിസകള്‍ പുനഃസ്ഥാപിച്ചു ഇന്ത്യ ഉത്തരവിറക്കിയതായി സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു . ഒരു…

യോങ്കേഴ്സ്(ന്യൂയോര്‍ക്ക്) : ന്യൂയോര്‍ക്ക് സിറ്റിയുടെ വടക്കു ഭാഗത്തു അപ്പാര്‍ട്ട്മെന്റ് ബില്‍ഡിംഗിന്റെ ലോബിയില്‍ പ്രവേശിച്ച അറുപത്തേഴു വയസ്സുള്ള ഏഷ്യന്‍ വംശജയെ അതിക്രൂരമായി മര്‍ദ്ദിക്കുകയും, നിലത്തിട്ട് ചവിട്ടുകയും ചെയ്ത നാല്‍പത്തിരണ്ടുകാരനായ…

വാഷിംഗ്ടണ്‍: നെതര്‍ലന്‍ഡ് യുഎസ് അംബാസിഡറായി ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് ഷിഫലി റസ്ഡന്‍ ഡഗ്ഗലിനെ പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റ് ചെയ്തു. മാര്‍ച്ച് 11 നാണ് ഇത് സംബന്ധിച്ച്…

ഐഡഹോ: ആറാഴ്ചവരെ പ്രായംവരുന്ന ശിശുക്കളെ ഗര്‍ഭഛിദ്രം വഴി ഇല്ലാതാക്കുന്നതിനെതിരേ ടെക്‌സസ് പാസാക്കിയ ബില്ലിനു സമാനമായി ഐഡഹോ സംസ്ഥാനവും ബില്‍ പാസാക്കി. ഐഡഹോ പ്രതിനിധിസഭ മാര്‍ച്ച് 14-നാണ് എസ്ബി…

ഷിക്കാഗോ: മൂന്നു വയസുകാരന്‍ മകന്റെ വെടിയേറ്റ് 22-കാരിയായ മാതാവിന് ദാരുണാന്ത്യം. ഡോള്‍ട്ടണിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരിച്ചുവന്ന് ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്ന ഇരുപത്തിരണ്ടുകാരി ഡീജാ…