Browsing: SAUDI ARABIA

റിയാദ്: ഉംറ വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർക്ക് രാജ്യത്തുടനീളം യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടെന്ന് സൗദി അറേബ്യ. ഹജ്ജ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഉംറ വിസയുടെ കാലാവധി അവസാനിക്കുന്നത്…

റിയാദ്: നാട്ടിൽ അവധിക്ക് പോകാനൊരുങ്ങുന്നതിനിടെ മലയാളി സൗദി അറേബ്യയിൽ മരിച്ചു. ഈയാഴ്ച നാട്ടിൽ അവധിക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്ന കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വദേശി നസ്റുദ്ദീൻ മുഹമ്മദ് ഇസ്മായിൽ…

ഇസ്ലാമാബാദ്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ വിദേശ പര്യടനത്തിൽ സൗദി അറേബ്യയിലേക്കും ചൈനയിലേക്കും പോകുമെന്ന് പ്രതീക്ഷിക്കുന്നതായി പാകിസ്ഥാൻ മുസ്ലീം ലീഗ്…

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ ശനിയാഴ്ച മാത്രം വധശിക്ഷയ്ക്ക് വിധേയമാക്കിയത് 81 പേരെയെന്ന് വെളിപ്പെടുത്തൽ. സൗദി ഭരണകൂടം തന്നെ ഔദ്യോഗികമായി നൽകിയ കണക്കുകളാണിത്. കൊലപാതകം മുതൽ ഇസ്ലാമിക…

മക്ക: സൗദിയിൽ താമസമാക്കിയ വിദേശികൾക്ക് ബന്ധുക്കളെ ഉംറയ്ക്ക് കൊണ്ടുവരാൻ അനുമതി നൽകുന്ന ഉംറ ഓഫ് ദ് ഹോസ്റ്റ് വിസ റദ്ദാക്കിയതായി ഹജ്, ഉംറ മന്ത്രാലയം. വിദേശികളുടെ ഇഖാമ…

റിയാദ്: സൗദി അറേബ്യയിലെ പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഷോര്‍ട്സ് ധരിച്ച് പ്രവേശിച്ചാല്‍ ഇനി മുതല്‍ പിഴ ലഭിക്കും. 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയായിരിക്കും പിഴ.…

ജിദ്ദ: ഒട്ടേറെ സവിശേഷതകളോടെ പുതിയ ഇലക്ട്രോണിക് പാസ്പോർട്ട് സൗദി അറേബ്യ പുറത്തിറക്കി. ഉന്നത സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത പുതിയ പാസ്പോർട്ടിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതോടെയാണ് ഇലക്ട്രോണിക്…

റിയാദ്: സൗദി അറേബ്യയില്‍ വിവിധ കച്ചവട സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കല്‍ നിര്‍ബന്ധമായി. വിവിധ കച്ചവട സ്ഥാപനങ്ങള്‍, ഭക്ഷണശാലകള്‍, കോഫി ഷോപ്പുകള്‍ എന്നിവിടങ്ങിലെ…

റിയാദ്: ഒഴുകുന്ന ജലശുദ്ധീകരണ പദ്ധതിക്ക് സൗദി അറേബ്യയില്‍ തുടക്കമായി. ചെങ്കടലില്‍ അല്‍ ശുഖൈഖ് തുറമുഖത്തിന് സമീപം ഒഴുകി നടക്കുന്ന ചെറുകപ്പലിലാണ് കടല്‍ജലം ശുദ്ധീകരിച്ച്‌ കരയിലേക്ക് വിതരണം ചെയ്യുന്ന…

റിയാദ്: അറേബ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ മത്സ്യ ദ്വീപ് സൗദി അറേബ്യയിൽ പ്രവർത്തനമാരംഭിച്ചു. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ഖത്വീഫിലാണ് ഗൾഫ് സമുദ്രത്തിൽ ഒരു ‘മത്സ്യദ്വീപ്’…