Browsing: Lulu Hypermarket

മ​നാ​മ: ​സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ൽ​കി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഈ ​വ​ർ​ഷത്തെ കൂ​ടു​ത​ൽ ലി​സ്റ്റ്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടു. ഗ​ൾ​ഫ്​ എ​യ​ർ, ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ സ​ർ​വി​സ്, നാ​സി​ർ സ​ഈ​ദ്​ അ​ൽ…

മനാമ: ബഹറൈനിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് മനാമ സെൻ്ററിൽ പ്രവർത്തനം ആരംഭിച്ചു. ബഹറൈൻ സുന്നി വഖഫ് കൗൺസിൽ ചെയർമാൻ ശൈഖ് റാഷിദ് മുഹമ്മദ് ഫത്തീസ് സാലിം അൽ…

മനാമ: ലുലു ഹൈപ്പർമാർക്കറ്റ് – കാൻസർ കെയർ ഗ്രൂപ്പ് സംയുക്തമായി ദാനമാളിൽ കാൻസർ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഡോ: മറിയം ഫിദ (മെഡിക്കൽ ജനിറ്റിക്‌സ് ആൻഡ് പ്രീ…

മനാമ: ലുലു ഹൈപ്പർമാർക്കറ്റിന്റെ പുതിയ ശാഖ ബഹ്‌റൈനിൽ തുറന്ന് പ്രവർത്തനമാരംഭിച്ചു. ബഹ്‌റൈനിലെ പത്താമത്തെ ശാഖയാണ് ഗുദൈബിയയിൽ തുറന്നത്. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ…

വാഴ്‌സോ: ലുലു ഗ്രൂപ്പ് പോളണ്ടിൽ മധ്യ യൂറോപ്യൻ മേഖലയ്ക്കായി സോഴ്‌സിംഗ്, കയറ്റുമതി ഹബ് സ്ഥാപിക്കാൻ പദ്ധതിയിടുന്നു. ഇതനുസരിച്ച് ലുലു ഗ്രൂപ്പ് പോളണ്ട് സർക്കാർ സ്ഥാപനങ്ങളായ ഓൾസ്‌റ്റിൻ മസൂറി…

തിരുവനന്തപുരം : കാർഗിൽ യുദ്ധത്തിൻ്റെ 24ാം വാർഷികത്തിൽ സൈനികരെ ആദരിച്ച് ലുലു മാളിലെ കാര്‍ഗില്‍ വിജയോത്സവ്. https://youtu.be/W9pogZ7rMtQ മാളിലെ ഗ്രാന്‍ഡ് ഏട്രിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ…

മനാമ: പുതിയ വേനൽക്കാല ഫാഷൻ വസ്ത്രങ്ങളും ഈദ് ആഘോഷ ട്രെൻഡുകളുമായി റാംലി മാളിൽ ലുലു ഫാഷൻ ഷോ നടന്നു. റെഡ് ടാഗ്, ആർ ആൻഡ് ബി, ഡാർലിങ്…

മ​നാ​മ: പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്കാ​നു​ള്ള ആ​ഗോ​ള പ​രി​ശ്ര​മ​ങ്ങ​ളോ​ടൊ​പ്പം അ​ണി​ചേ​ർ​ന്ന് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും. പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ​ക്കു പ​ക​രം എ​ല്ലാ ചെ​ക്ക്ഔ​ട്ട് കൗ​ണ്ട​റു​ക​ളി​ലും വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​വു​ന്ന സ്റ്റൈ​ലി​ഷ്…

മനാമ: ഐശ്വര്യത്തിൻറെയും സമൃദ്ധിയുടേയും ആ​ഘോ​ഷ​മാ​യ വിഷുവിനെ വരവേൽക്കാൻ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഒ​രു​ങ്ങി. വി​ഷു​ക്കൈ​നീ​ട്ടം എ​ന്ന​പേ​രി​ൽ വ​മ്പ​ൻ ഓ​ഫ​റു​ക​ളാ​ണ് ലു​ലു ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ക്കു​ന്ന​ത്. കണി ഒരുക്കുന്നതിന് ആവശ്യമായ…

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ‘ലി​വ് ഫോ​ർ ഫ്രീ’ ​പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൽ പ്ര​ഖ്യാ​പി​ച്ചു. വ്യ​വ​സാ​യ വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഇ​മാ​ൻ അ​ൽ ദൊ​സ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.…