Browsing: KERALA NEWS

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പത്തൊൻപതുകാരി സ്വർണവുമായി പിടിയിൽ. കാസർകോട് സ്വദേശിനി ഷെഹലയാണ് പിടിയിലായത്. അടിവസ്ത്രത്തിൽ തുന്നിച്ചേർത്താണ് ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണം ദുബായിൽ നിന്ന്…

കോഴിക്കോട്: വടകരയിലെ ബിസിനസുകാരനായ രാജന്‍റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതക ശ്രമത്തിനിടെയാണ് ശരീരത്തിൽ മുറിവുകൾ ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. വടകര സ്വദേശി രാജന്‍റെ…

പത്തനംതിട്ട: മദ്യലഹരിയിൽ ജീവനക്കാർ തമ്മിൽ തല്ലിയതിനെ തുടർന്ന് സ്വകാര്യ ബസ് യാത്ര റദ്ദാക്കി. പത്തനംതിട്ടയിൽ നിന്ന് ബംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന കല്ലട ബസ് യാത്രയാണ് പൊലീസ് നിർദ്ദേശത്തെ തുടർന്ന്…

തിരുവനനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്ത് തീവ്ര ന്യൂനമർദം രൂപപ്പെട്ടതോടെ കേരളത്തിൽ മഴയ്ക്കുള്ള സാധ്യത വീണ്ടും വർധിച്ചു. തെക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന തീവ്ര ന്യൂനമർദം ശ്രീലങ്കയിലെ…

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർ സോൺ, ക്രെഡിറ്റ് പരിധി ഉയർത്തൽ, കെ-റെയിൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായേക്കും. പ്രസിഡന്‍റ്…

തൃശൂർ: ചലച്ചിത്ര-ഡോക്യുമെന്‍ററി സംവിധായകനും കാർട്ടൂണിസ്റ്റുമായ കെ.പി.ശശി (64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് കെ ദാമോദരന്‍റെ മകനാണ്. സാമൂഹിക വിഷയങ്ങളെ…

തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നിന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശി വിൻസെന്‍റ് ജോണിയെയാണ് (63) തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കൊല്ലത്ത് നിന്ന് അറസ്റ്റ്…

മലപ്പുറം: ചങ്ങരംകുളത്ത് കുട്ടികളുടെ ക്രിസ്മസ് കരോൾ സംഘത്തിന് നേരെ മദ്യപസംഘത്തിൻ്റെ ആക്രമണം. ആക്രമണത്തിൽ 5 കുട്ടികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. യാതൊരു കാരണവുമില്ലാതെ വടിയും പട്ടികയും…

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പുകേസിന്റെ അന്വേഷണം എംഎൽഎ ഹോസ്റ്റലിലേക്ക്. മുഖ്യപ്രതി ശ്യാംലാലിന് എം.എൽ.എമാരുമായി അടുത്ത ബന്ധമുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. റിസപ്ഷനിസ്റ്റ് മനോജ് ആണ് പൊലീസിന് മൊഴി…

കൊല്ലം: പുനലൂര്‍ സ്വദേശി റാണാ പ്രതാപിന്റെ ദുരൂഹ മരണം അന്വേഷിക്കാൻ സിബിഐ വരുന്നതോടെ സത്യം തെളിയുമെന്ന ആത്മവിശ്വാസത്തിലാണ് കുടുംബം. കഴിഞ്ഞ 11 വർഷമായി റാണയുടെ മരണത്തിന് പിന്നിലെ…