ആലപ്പുഴ: എസ്എസ്എൽസി പരീക്ഷയെഴുതാനിരുന്ന വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14-ാം വാർഡ് കൊച്ചീക്കാരൻ വീട്ടിൽ അജോ-പ്രീമ ദമ്പതികളുടെ മകൾ എസ്തേർ അജോയെയാണ്(15) തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. ആലപ്പുഴ നോർത്ത് പൊലീസ് സംഭവസ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു.
Trending
- ബഹ്റൈനിൽ ബൊമ്മക്കൊലുവിന്റെ മുപ്പതാം വർഷാഘോഷം; ശേഖരത്തിൽ 3,000-ത്തിലധികം പാവകൾ
- ഷംസീറിനെ ജില്ലാ സെക്രട്ടറിയാക്കണമായിരുന്നുവെന്ന് വിമർശനം; കെ.കെ. രാഗേഷിനെതിരെ കണ്ണൂർ സിപിഎമ്മിൽ വിമർശനമുയർന്നു
- കൊച്ചരങ്ങ് 2026’: അഭിനയത്തിന്റെ ബാലപാഠങ്ങൾ പകർന്ന് ബഹ്റൈൻ പ്രതിഭയുടെ നാടക പഠനക്കളരി
- സൈബർ തട്ടിപ്പിൽ നഷ്ടമായ 3.73 ലക്ഷം രൂപ തിരികെ നൽകണം; എസ്ബിഐയോട് ഹൈക്കോടതി
- അരുൺ പ്രകാശിന് യാത്രയയപ്പ് നൽകി
- ബഹ്റൈനിൽ 62 സംഘടനകൾ പിരിച്ചുവിടാനും ലിക്വിഡേഷൻ നടപടികൾക്കുമായി ഉത്തരവ്
- ഒരേ കുടുംബത്തിലെ നാല് ഏഷ്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ താമസസ്ഥലത്ത് കണ്ടെത്തി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി
- 16കാരിയെ സ്പായിൽ എത്തിച്ച് ലൈംഗിക ചൂഷണം ചെയ്തതായി പരാതി; രണ്ടുപേർ അറസ്റ്റിൽ

