Browsing: Indian Ambassador

മനാമ: ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയും രാജ്യത്തെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്ബും കൂടിക്കാഴ്ച നടത്തി. ആഭ്യന്തര…

മനാമ: ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബിനെ പൊ​തു​മ​രാ​മ​ത്ത് മന്ത്രി ഇബ്രാഹിം അൽ ഹവാജ് സ്വീകരിച്ചു. ചരിത്രപരമായ ബഹ്‌റൈൻ-ഇന്ത്യ ബന്ധങ്ങളെ മന്ത്രി പ്രശംസിച്ചു. വിവിധ തലങ്ങളിൽ, പ്രത്യേകിച്ച്…

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് ഷൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹുമായി കൂടിക്കാഴ്ച നടത്തി.ബ​ഹ്‌​റൈ​നും ഇ​ന്ത്യ​യു​മാ​യു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധം…

മ​നാ​മ: ​ക്രൗ​ൺ പ്രി​ൻ​സ്​ കോ​ർ​ട്ട്​ ചീ​ഫ്​ ​ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ അ​ഹ്​​മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ്​ കെ. ​ജേ​ക്ക​ബി​നെ സ്വീ​ക​രി​ച്ചു.…

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി ചെയർപേഴ്‌സണുമായ…

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബുമായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമാ കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ മേഖലയിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള…

മനാമ: ധ​ന​മ​ന്ത്രി ശൈ​ഖ് സ​ൽ​മാ​ൻ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫയുമായി ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് കൂടിക്കാഴ്ച നടത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ സൗ​ഹൃ​ദ​ത്തി​ന്റെ…

മനാമ: ബഹ്‌റിനിൽ പുതുതായി നിയമിതനായ ഇന്ത്യൻ സ്ഥാനപതിയുമായി ബഹ്‌റൈൻ സെന്റ്. പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി മാനേജിങ് കമ്മറ്റി ഭാരവാഹികൾ കൂടികാഴ്ച നടത്തി . റവ. ഫാ.…

മനാമ: ബഹ്റൈനിൽ പുതുതായി നിയമിതനായ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബിന്റെ നിയമന രേഖകൾ ബഹ്റൈൻ ഡെപ്യൂട്ടി കിംഗ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ…