Browsing: Expatriates

തിരുവനന്തപുരം: കേരളത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഏറ്റവും ഉചിതമായ സമയമാണിതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് സംരംഭങ്ങളുടെ എണ്ണത്തിൽ അഭൂതപൂർണ്ണമായ…

തിരുവനന്തപുരം: ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് ലോൺ ക്യാമ്പില്‍ 3.72 കോടി യുടെ വായ്പകള്‍ക്ക് ശിപാര്‍ശ നല്‍കി. പാളയം ഹസ്സന്‍…

മ​നാ​മ: ​സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ൽ​കി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഈ ​വ​ർ​ഷത്തെ കൂ​ടു​ത​ൽ ലി​സ്റ്റ്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടു. ഗ​ൾ​ഫ്​ എ​യ​ർ, ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ സ​ർ​വി​സ്, നാ​സി​ർ സ​ഈ​ദ്​ അ​ൽ…

തിരുവനന്തപുരം: നോർക്ക ക്ഷേമനിധി പെൻഷൻ മിനിമം 5000 രൂപയാക്കണമെന്ന് അബുദാബി മലയാളി സമാജം ആവശ്യപ്പെട്ടു. നാലാം ലോകകേരള സഭയിൽ അബുദാബിയിലെ പ്രവാസികളുടെ ആവശ്യങ്ങൾ  അവതരിപ്പിക്കാൻ സമാജം ചുമതലപ്പെടുത്തിയ…

മനാമ: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഇൻഷുറൻസ് പരിരക്ഷപദ്ധതികളേയും, വ്യവസായ പദ്ധതികളേയും അടിസ്ഥാനമാക്കി നടത്തിയ പ്രഭാക്ഷണത്തിൽ പ്രവാസം മതിയാക്കി തിരിച്ചു വരുന്ന പ്രവാസികൾക്കായി രാജ്യത്തിൻ്റെ ഏത് ഭാഗത്ത് വേണമെങ്കിലും…

കു​വൈ​ത്ത് സി​റ്റി: രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം കുറയ്ക്കാൻ കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ നീക്കം തുടങ്ങി. ഇതിനുള്ള നടപടികൾ ആരംഭിച്ചതായാണ്…