Browsing: Drug case

തിരുവനന്തപുരം: വര്‍ക്കല കവലയൂരില്‍ വളര്‍ത്തുനായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം നടത്തിയ യുവാക്കളെ വീട് വളഞ്ഞ് അതിസാഹസികമായി പൊലീസ് പിടികൂടി. ഇവിടെ നിന്ന് വന്‍ മയക്കുമരുന്ന് ശേഖരവും പിടിച്ചെടുത്തു. നീലന്‍…

കൊച്ചി: കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി തമ്മിലടി. കൊച്ചിയിൽ ലഹരിസംഘത്തിലെ നാലുപേർ പിടിയിൽ. മണ്ണാർക്കാട് സ്വദേശികളായ അനസ്, അബുതാഹിർ, കാർത്തികപ്പള്ളി സ്വദേശികളായ രാഹുൽ, അതുൽദേവ് എന്നിവരാണ് പിടിയിലായത്.വിൽപ്പന നടത്തിയ കഞ്ചാവിന്റെ…

കണ്ണൂര്‍: കണ്ണൂരിൽ കഞ്ചാവിന്റെ ശേഖരവുമായി യുവതി പിടിയിലായി. ഒന്നര കിലോ കഞ്ചാവാണ് എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത്. പയ്യന്നൂര്‍ സ്വദേശി നിഖില എന്ന 28കാരിയുടെ വീട്ടിൽ നിന്നാണ്…

കൽപറ്റ:ചില്ലറ വിൽപ്പനക്കായി മലപ്പുറത്തേക്ക് കടത്തുകയായിരുന്ന എം.ഡി.എം.എ വയനാട്ടിൽ പിടികൂടി. മീനങ്ങാടി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മീനങ്ങാടി എസ്.ഐ സി രാംകുമാറും സംഘവും ടൗണില്‍ നടത്തിയ…

തിരുവനന്തപുരം: മയക്കുമരുന്ന് കൈവശം വെച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. രാജാജി നഗര്‍ സ്വദേശി ബൈജുവിനെയാണ് പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റങ്ങള്‍ തെളിയിക്കാന്‍…

കോട്ടയം: നായ പരിശീലനകേന്ദ്രത്തിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തിയ കേസില്‍ പ്രതി റോബിന്‍ ജോര്‍ജ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്തതിൽ…

കോഴിക്കോട്: തൊട്ടിൽപ്പാലത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. വടകര മേമുണ്ട സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബംഗളുരുവിൽ…

കൊച്ചി: കൊച്ചി നഗരത്തില്‍ ആയുര്‍വേദ സ്പാകളും മസാജ് പാര്‍ലുകളും കേന്ദ്രീകരിച്ച് പൊലീസ് റെയ്ഡ്. കടവന്ത്രയിലെ സ്ഥാപനത്തിനെതിരെ അനാശാസ്യ പ്രവര്‍ത്തനത്തിന് കേസെടുത്തു. മയക്കുമരുന്ന് കൈവശം വച്ചതിന് പാലാരിവട്ടത്തുള്ള സ്ഥാപനത്തിനെതിരെയും…

മലപ്പുറം: താനൂരിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച പ്രതി താമിർ ജിഫ്രിയുടെ വയറിനുള്ളിൽ നിന്നും രണ്ട് ലഹരിമരുന്ന് പൊതികൾ കണ്ടെത്തി. പോസ്റ്റുമോർട്ടം ചെയ്തപ്പോൾ ആമാശയത്തിൽ നിന്നുമാണ് രണ്ട് പ്ലാസ്റ്റിക്ക്…

കൊല്ലം: കടയ്ക്കലിലെ സ്വകാര്യ ലോഡ്ജിൽ നിന്നും മയക്കുമരുന്നുമായി ആസ്സാം സ്വദേശി അനിലാണ് പോലീസ് പിടിയിലായത്. ഇവിടെ റൂമെടുത്തു താമസിച്ചു വരികയായിരുന്നു. പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന്…