Browsing: Death

പാലക്കാട്: അട്ടപ്പാടി താവളത്ത് മണ്ണിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. പുതുശ്ശേരി പാറക്കളം സ്വദേശി സന്ദീപ് (34) ആണ് മരിച്ചത്. കുടിവെള്ളത്തിനായി പൈപ്പ് കുഴിച്ചിടാൻ ഇറങ്ങിയ യുവാവ് ചാലിൽ കുടുങ്ങുകയായിരുന്നു.…

മനാമ: ബഹ്‌റൈനിൽ പ്രവാസി മലയാളി നിര്യാതനായി. പാ​ല​ക്കാ​ട് കാ​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് കു​ന്ന​ത്ത് കാ​വ് റോ​ഡ് സ്വ​ദേ​ശി നീ​ലി​യാ​ട്ടി​ൽ നാരായണൻ ആണ് മരണപ്പെട്ടത്. സൽമാനിയ ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്.…

കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നില്‍ മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് പിതാവ് മരിച്ചു. കഴിഞ്ഞ ദിവസം മാനന്തവാടി സഹായമെത്രാനായി അഭിഷിക്തനായ മാർ. അലക്സ്…

കല്‍പ്പറ്റ: സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അഭിനേതാവ് മൂപ്പന്‍ വരയാല്‍ നിട്ടാനി കേളു (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. സോൾട്ട്…

ഹൂസ്റ്റൺ: തിരുവനന്തപുരം കരമന കുളങ്ങര വീട്ടിൽ രാജീവൻ  നായർ (70) ഹൂസ്റ്റണിൽ ഒക്ടോ 15 നു നിര്യാതനായി. പരേതൻ റിയാദിൽ (Saudi Arabia) ദീര്ഘ കാലം പ്രവൃത്തിച്ചിരുന്നു.…

മനാമ: ബഹ്‌റൈനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കണ്ണൂർ ജില്ലയിലെ പിണറായി സ്വദേശി ഉദീഷ് കുനിയയിൽ ആണ് മരണപ്പെട്ടത്. ബഹ്റൈനിൽ ലോൺട്രിയിൽ ജീവനക്കാരനായിരുന്നു. ബികെഎസ്എഫ് മരണാനന്തര…

മസ്‌കത്ത്: കൊല്ലം സ്വദേശിയെ ഒമാനിലെ താമസ്​ സ്ഥലത്ത്​ മരിച്ച നിലയില്‍ കണ്ടെത്തി. പെരിനാട് ഇഞ്ചവിള ചിറ്റയം ജോളി ഭവനിലെ ജോബിന്‍ ജോയിയെ (27) ആണ്​ വടക്കന്‍ ശര്‍ഖിയ…

കൊല്ലം: അടൂർ പഴവിള വൈഷ്ണവത്തിൽ പരേതനായ മോഹനൻ പിള്ളയുടെയും, രമാദേവിയുടെയും മകൾ ലക്ഷ്മി (24) ആണ് ചടയമംഗലത്തുള്ള ഭതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചടയമംഗലം അക്കോണം…

സിനിമാ സീരിയൽ നടി രശ്മി ഗോപാൽ (51) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. സ്വന്തം സുജാത എന്ന സീരിയലിലെ സാറാമ്മ എന്ന…

കൊല്ലം : ജില്ലയിലെ ഓാച്ചിറയില്‍ പനി ബാധിച്ച് യുവ ഡോക്ടര്‍ മരിച്ചു. ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സര്‍ജന്‍ ഡോ. സുബി ചന്ദ്രശേഖര (26) നാണ്…