Browsing: Crime

കോട്ടയം: രണ്ടു ദിവസം മുമ്പ് പാലാക്കടുത്ത് വലവൂരില്‍നിന്ന് കാണാതായ ലോട്ടറി വില്‍പനക്കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ നഗ്നമായ നിലയിൽ കണ്ടെത്തി. വലവൂര്‍ സ്വദേശിനി പ്രീതിയുടെ (31) മൃതദേഹമാണ്…

കൊച്ചി: മരട് തുരുത്തി അമ്പല റോഡിലെ ബ്ലൂ മൗണ്ട് ഫ്ലാറ്റിൽ വെച്ച് അമ്മയെ കൊലപ്പെടുത്തിയ മകൻ മാനസിക പ്രശ്നങ്ങളുള്ള ആളെന്ന് അയൽവാസികൾ. ഇയാളെ രണ്ടുമാസം മുമ്പാണ് മാനസികാരോഗ്യ…

കൊച്ചി: യാചകർ തമ്മിലുള്ള തർക്കത്തിൽ ഒരാളെ കുത്തിക്കൊന്നു. തമിഴ്നാട് സ്വദേശിയായ സാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 71 കാരനായ റോബിൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി ജോസ്…

കണ്ണൂർ: കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. കണിച്ചാര്‍ സ്വദേശി ജിന്റോ ആണ് മരിച്ചത്. 39 വയസ്സായിരുന്നു. കണ്ണൂര്‍ എസ്പി ഓഫീസിനും ക്രൈംബ്രാഞ്ച് ഓഫീസിനും സമീപത്തുവെച്ചാണ് സംഭവം.…

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ അതിക്രമം. പൂയപ്പള്ളി സ്വദേശി സന്ദീപാണ് ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥരും അടക്കം അഞ്ചുപേരെ കുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അടിപിടി കേസില്‍…

നാഗര്‍കോവില്‍ ഭൂതപാണ്ടിക്ക് സമീപം തിട്ടുവിള കുളത്തില്‍ ആറാം ക്ലാസുകാരനായ മലയാളി ബാലന്‍ മരിച്ച സംഭവം കൊലപാതകം. കൊലപാതകക്കേസില്‍ പതിനാലുകാരനെ തമിഴ്‌നാട് സി.ബി.സി.ഐ.ഡി അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം…

കോഴിക്കോട് : നഗരത്തിലെ പലഭാഗങ്ങളിലായി വാഹനം മോഷണം പോയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഏഴ് പേരെ സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടി. ലഹരി ഉപയോഗത്തിനും ആർഭാട ജീവിതത്തിനും വേണ്ടിയാണ്…

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വീടിന്‍റെ ജനാല ചില്ലുകൾ തകർത്ത് അജ്ഞാതർ. കൊച്ചുള്ളൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തെ വീടിന്‍റെ ജനാല ചില്ലുകളാണ് തകർത്തത്. ജനാലയിൽ ചെറിയ രക്തത്തുള്ളികളും…

തിരുവനന്തപുരം: യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചുവരുത്തി വെട്ടിപ്പരുക്കേൽപ്പിച്ചു. തിരുവനന്തപുരം പൂവച്ചൽ ഉണ്ടപ്പാറ സ്വദേശി ഫറൂഖിനെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ 10 പേരടങ്ങുന്ന…

അസം: അമ്മയെ കൊലപ്പെടുത്തി പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. ദമ്പതികൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മക്കളില്ലാത്ത തങ്ങളുടെ മകൾക്ക് നൽകിയെന്നാണ്…