Browsing: BAHRAIN NEWS

മനാമ : മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിൻ്റെ ബഹ്റൈൻ തല രജിസ്ട്രേഷൻ ആരംഭിച്ചു. സിഞ്ചിലെ ഫ്രന്റ്‌സ് ആസ്ഥാനത്ത് വെച്ച്…

മനാമ: ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ താഴ്ന്ന വരുമാനക്കാരയവർക്ക് വേണ്ടി നടത്തിവരുന്ന സ്പീക് ഈസി കോഴ്സ് സമാപിച്ചു. ആഗസ്റ്റിൽ ആരംഭിച്ച കോഴ്സിൽ 18 പേർ പങ്കെടുത്തു. സമാപന…

മനാമ: സനദ് പെൺകുട്ടിയുടെ കൊലപാതകിയുടെ അപ്പീൽ വിചാരണയുടെ വിധി ഡിസംബർ 31 ന് പുറപ്പെടുവിക്കുമെന്ന് സുപ്രീം ക്രിമിനൽ അപ്പീൽ കോടതി തീരുമാനിച്ചു. കഴിഞ്ഞ ആഴ്‌ച, പ്രതിഭാഗം അപ്പീൽക്കാരനെ…

മനാമ: യൂത്ത് കോൺഗ്രസ്‌ ദേശീയ കമ്മറ്റിയുടെ കീഴിലുള്ള പ്രവാസി സംഘടയായ ഐവൈസി ഇന്റർ നാഷണൽ ഇന്ദിരഗാന്ധി അനുസ്മരണവും, പാലസ്തീൻ ഐക്യദാർഢ്യ സദസും സംഘടിപ്പിച്ചു.ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ നിസാർ…

മനാമ: സീ​ഫി​ലെ വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി ബീ​ച്ചി​ൽ ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ബി.​ഒ.​സി)​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ ഒ​ളി​മ്പി​ക് ദി​നം ആ​ച​രി​ച്ചു. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സി​ന്റെ…

മനാമ: രാ​ജ്യ​ത്തെ മു​ഴു​വ​നാ​ളു​ക​ളും ഇ ട്രാ​ഫി​ക്, ത​വാ​സു​ൽ, ബി ​അ​വെ​യ​ർ ആ​പ്പു​ക​ൾ ആ​ക്​​ടി​വേ​റ്റ്​ ചെ​യ്യണമെന്ന് ആഭ്യന്തര മന്ത്രാലയം ആ​വ​ശ്യ​പ്പെ​ട്ടു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​നും വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നു​മു​ദ്ദേ​ശി​ച്ചാ​ണ്​…

മനാമ: കാൻസർ കെയർ ഗ്രൂപ്പ് നടത്തി വരുന്ന വിവിധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ബഹ്‌റൈൻ സിവിൽ ഡിഫൻസ് സ്റ്റാഫുകൾക്ക് വേണ്ടി മൾട്ടി സ്പെഷ്യലിറ്റി മെഡിക്കൽ സെമിനാറും വർക്…

മനാമ: ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി നിര്യാതനായി. കരാപ്പുഴ ലീന മൻസിലിൽ രജിത്ത് ഹംസയാണ് മരണപ്പെട്ടത്. 51 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക്…

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി റിഫ പാലസിൽ കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനും…

മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ മാതൃഭൂമി പത്രത്തിന്റെ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്ന എൻ.അശോകനും (നിലവിലെ മാതൃഭൂമി റെപ്റസെന്റീവ്) ആർ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് ആയ എം.വി.ശ്രേയസ്…