Browsing: AI

മനാമ: ബഹ്‌റൈന്‍ ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തിലെ മീഡിയ സെന്ററുമായി സഹകരിച്ച് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- എ.ഐ) ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുള്ള മാധ്യമ ഉള്ളടക്ക സൃഷ്ടി സംബന്ധിച്ച്…

ജനീവ: നിർമിതബുദ്ധി (എ.ഐ) മുന്നേറ്റങ്ങളിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ നേടുന്നതിൽ നീതിയും സമത്വവും ഉറപ്പാക്കുന്നതിന് സാങ്കേതിക വിടവുകൾ പരിഹരിക്കേണ്ടതുണ്ടെന്ന് ബഹ്റൈൻ പാർലമെന്ററി സംഘം അഭിപ്രായപ്പെട്ടു.സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ഇൻ്റർ…

പാലക്കാട്: ജനവാസമേഖലയിലിറങ്ങുന്ന വന്യമൃ​ഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് എഐ കാമറകൾ വരുന്നു. ഡിജിറ്റൽ അക്വാസ്റ്റിക് സെൻസിങ് (ഡിഎഎസ്) എന്ന നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന…

മ​നാ​മ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സി​ന്റെ (എ.​ഐ) ദു​രു​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മ​ത്തി​ന് ശൂ​റ കൗ​ൺ​സി​ലി​ന്റെ അം​ഗീ​കാ​രം. നി​യ​മ​ലം​ഘ​ക​ർ​ക്ക് മൂ​ന്ന് വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ത​ട​വോ 2,000 ദീ​നാ​ർ വ​രെ പി​ഴ​യോ ശി​ക്ഷ…

എക്‌സ് എഐ വികസിപ്പിച്ച ആദ്യ എഐ ചാറ്റ്‌ബോട്ടായ ‘ഗ്രോക്ക്’ അടുത്തയാഴ്ച മുതല്‍ എക്‌സ് പ്രീമിയം പ്ലസ് വരിക്കാര്‍ക്ക് ലഭ്യമാവും. ഇലോൺ മസ്ക് ആണ് ഇക്കാര്യം അറിയിച്ചത്. ചാറ്റ്…