Browsing: Accident

താനൂര്‍ (മലപ്പുറം): ലോറി ബൈക്കിലും ഇലക്ട്രിക്‌പോസ്റ്റിലും ഇടിച്ച് തീപ്പിടിത്തമുണ്ടായി ബൈക്ക് യാത്രികന് ദാരുണാന്ത്യം. താനൂര്‍ സ്‌കൂള്‍പടിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. താനൂര്‍ ഭാഗത്തേക്ക്…

അബഹ: ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അബഹക്ക്​ സമീപം ചുരത്തിൽ കത്തിയമർന്ന്​​​ 20 പേർ മരിച്ചു. 20 പേർക്ക്​​ പരിക്കേറ്റു. ജിദ്ദ റൂട്ടിൽ അബഹക്കും മഹായിലിനും ഇടയൽ…

തൃശ്ശൂർ: തൃശൂർ എറവിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന എൽത്തുരുത്ത് സ്വദേശികളാണ് മരിച്ചത്. ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം.…

ഇടുക്കി: കുമളിക്ക് സമീപം ശബരിമലയിൽ നിന്ന് മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേർ മരിച്ചു. തമിഴ്നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. കേരള-തമിഴ്നാട് അതിർത്തിയായ…

തൃശ്ശൂര്‍: കാർ ചെക്ക് ഡാമിൽ നിന്ന് പുഴയിലേക്ക് മറിഞ്ഞ് അപകടം. തിരുവില്വാമലയ്ക്കടുത്ത് കൊണ്ടാഴിയിലെ എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന കൊണ്ടറ സ്വദേശി ജോണിയെ നാട്ടുകാരാണ്…

ആലപ്പുഴ: എ.എം. ആരിഫ് എം.പി ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. ചേർത്തലയിൽ വച്ചായിരുന്നു അപകടം. എം പിയുടെ കാലിന് പരിക്കേറ്റു. കാറിനുള്ളിൽ കുടുങ്ങിയ എം.പിയെ അഗ്നിരക്ഷാസേന പുറത്തെടുത്ത് ആശുപത്രിയിൽ…

കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നില്‍ മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് പിതാവ് മരിച്ചു. കഴിഞ്ഞ ദിവസം മാനന്തവാടി സഹായമെത്രാനായി അഭിഷിക്തനായ മാർ. അലക്സ്…

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ബസ് അപകടം നടന്നു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന കർണാടക ട്രാൻസ്പോർട്ട് ബസ് ഏഴാം വളവിൽ അപകടത്തിൽപ്പെടുകയായിരുന്നു. ചുരത്തിന്‍റെ സംരക്ഷണഭിത്തി കടന്ന് മൂന്ന്…

ഇടുക്കി: ഉടുമ്പൻചോല എംഎൽഎ എം.എം മണിയുടെ കാർ അപകടത്തിൽ പെട്ടു. കാറിന്റെ പിൻചക്രം ഓടുന്നതിനിടയിൽ ഊരിത്തെറിച്ചു പോകുകയായിരുന്നു. കേരള– തമിഴ്നാട് അതിർത്തിയായ കമ്പംമെട്ട് വച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ…

കഴക്കൂട്ടം: ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫിനടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുരുക്കുംപുഴ ഇടവിളാകം മാവിള വീട്ടിൽ തുളസീധരന്റെയും സനിലയുടെയും മകൻ സൈജു (41)ആണ് മരിച്ചത്.കഴിഞ്ഞ ദിവസം…