തിരുവനന്തപുരം: 1971 ലെ ഇന്ത്യാ – പാക് യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിച്ച ദീപശിഖയിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് അഭിവാദ്യം അർപ്പിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിൽ എത്തിയാണ് സംസ്ഥാന പോലീസ് മേധാവി അഭിവാദ്യം അർപ്പിച്ചത്. യുദ്ധത്തിൽ വീരചരമം പ്രാപിച്ചവർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.
Trending
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
- പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ
- വേമ്പനാട്ടു കായൽ ട്രഡ്ജിങ് വിരുദ്ധ സമരത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം
- 100 കോടിയുടെ വ്യാജ ജിഎസ്ടി ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു
- “സി ജോസഫ് വിജയ് എന്ന ഞാൻ” – സിനിമ സ്റ്റൈലിൽ തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു
- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
- അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ

