മനാമ: ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച റമദാൻ ഗോൾഡ് റാഫിൾ ഡ്രോയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. റമദാൻ പ്രമോഷന്റെ ഭാഗമായാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്. റംലി മാളിൽ നടന്ന ചടങ്ങിൽ 10 വിജയികൾക്ക് 10 ഗ്രാം വീതമാണ് സമ്മാനം ലഭിച്ചത്. ലുലു ഹൈപ്പർ മാർക്കറ്റ് റീജനൽ ഡയറക്ടർ മുഹമ്മദ് കലീം സമ്മാനങ്ങൾ നൽകി. ഒരു ലക്ഷം ദിനാർ മൂല്യമുള്ള സമ്മാനങ്ങളാണ് പ്രമോഷൻ കാലയളവിൽ നൽകിയത്. ആകെ 100 ഗ്രാം സ്വർണമാണ് സമ്മാനമായി നൽകിയത്.
Trending
- ലോക്ഡൗൺ പ്രഖ്യാപിച്ചെന്നു സമൂഹമാധ്യമം വഴി പ്രചാരണം: മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ
- മുകേഷിന് 14.98 കോടിയുടെ സ്വത്ത്, രണ്ട് കാർ; കൈവശമുള്ളത് 50,000 രൂപ
- ബാറിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് മരണം
- എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചരണം പൊളിഞ്ഞു; കെ.സുരേന്ദ്രൻ
- വീസ തട്ടിപ്പ്: നേടിയത് കോടികൾ; അഞ്ജനയെ പരിചയപ്പെട്ടത് ഫോണിലൂടെ
- നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; 4 പേർ പിടിയിൽ
- നടൻ ഗോവിന്ദ ശിവസേനയിൽ; സ്ഥാനാർഥിയായേക്കും
- കൈ വെട്ട് പരാമർശം; കോൺഗ്രസ് എംഎൽഎയ്ക്കെതിരെ കേസ്