മനാമ : കോഴിക്കോട് ജില്ലയിലെ പ്രജീഷ്കുമാർ വിസ കഴിഞ്ഞു ഒന്നര വർഷത്തോളമായി പ്രയാസത്തിൽ ആയിരുന്നു. അതിനിടെ ശ്വാസ കോശ സംബന്ധമായ രോഗത്തെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. ഒന്നര മാസത്തോളമായി ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ അറിഞ്ഞ കെഎംസിസി കാസർകോട് ജില്ല പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വ രം കെഎംസിസി സംസ്ഥാന കമ്മിറ്റി യെ അറിയിക്കുകയും സംസ്ഥാന ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലവും എ പി ഫൈസലും കൂടാതെ അഷ്റഫ് മഞ്ചേശ്വരവും അദ്ദേഹത്തിന് വിസ സംബന്ധമായ എമിഗ്രേഷൻ നടപടികൾ ക്ലിയർ ചെയ്യാൻ ആവശ്യം മായ സാമ്പത്തിക സഹായവും മറ്റും സംഘടിപ്പിച്ചു യാത്ര ക്കുള്ള സാഹചര്യം ഒരുക്കി. . ഐ സി ആർ എഫ് പ്രതിനിധി കെ ടി സലീം മുഖേന വടകര സ്വദേശിയാണ് ടികെറ്റ് സംഘടിപ്പി ച്ചു നൽകി യത്. ഇന്നലത്തെ ഫ്ലൈറ്റിൽ അദ്ദേഹത്തെ നാട്ടിൽ അയച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർ ചികിൽസക്കു ch സെന്റർ മുഖേന എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
Trending
- സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല: എഡിജിപി വിവാദത്തില്‍ ടിപിരാമകൃഷ്ണന്‍
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ
- എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം, വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു
- പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്
- കല്യാണ വീട്ടിൽ നിന്ന് മോഷ്ടിച്ച 17.5 പവൻ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ
- ആര്യാടൻ പുരസ്കാരം കെ.സി വേണുഗോപാലിന്
- ദേശീയ കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 2 ലക്ഷം വീതം പിഴയും