കേരളത്തിലെ വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ടവരുടെ ആചാരങ്ങളും ആഘോഷങ്ങളും ഇനി സ്റ്റാർവിഷൻ ന്യൂസിലൂടെ.
ഇതിന്റെ ഭാഗമായിമാർച്ച് 12 ന് നടക്കുന്ന കടയ്ക്കൽ തിരുവാതിര മഹോത്സവം രാവിലെ മുതൽ തത്സമയ സംപ്രേഷണം ആരംഭിക്കുന്നു.
പ്രവാസികളായ മലയാളികൾക്ക് ഉൾപ്പടെ ഈ ഉത്സവ തത്സമയ സംപ്രേഷണം ഏറെ സഹായകമാകും.
കടയ്ക്കൽ തിരുവാതിര മഹോത്സവത്തിൻറെ തത്സമയ സംപ്രേഷണത്തിൻറെ ഫേസ്ബുക്ക് ലിങ്കുകൾ ചുവടെ ചേർത്തിരിക്കുന്നു.