മനാമ: ബഹ്റൈന്‍ സി.എസ്.ആര്. സൊസൈറ്റി ജി.സി.സി. രാജ്യങ്ങളില്‍നിന്നുള്ള പങ്കാളികള്‍ക്കൊപ്പം സംഘടിപ്പിച്ച രണ്ടാമത് ജി.സി.സി. ഇന്റര്‍നാഷണല്‍ യൂത്ത് സി.എസ്.ആര്. കോണ്‍ഫറന്‍സ് 2025ന്റെ ഉദ്ഘാടന ചടങ്ങില്‍ സാമൂഹിക വികസന മന്ത്രി ഉസാമ ബിന്‍ സാലിഹ് അല്‍ അലവി പങ്കെടുത്തു.
ഗള്‍ഫ് യുവാക്കള്‍ക്കിടയില്‍ സാമൂഹിക ഉത്തരവാദിത്തവും സമൂഹ ഇടപെടലും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന വേദിയായി സമ്മേളനത്തെ അദ്ദേഹം വിശേഷിപ്പിച്ചു. യുവജന സംരംഭങ്ങളെ പിന്തുണയ്ക്കാനും പൊതു, സ്വകാര്യ, സാമൂഹ്യ മേഖലകള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.
Trending
- നീറ്റ് – സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേട്: വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കണം – പ്രവാസി വെൽഫെയർ
- ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് പൂർണ്ണ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
- തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ
- മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലിന് ജൂൺ 16 വരെ തടഞ്ഞ് ഹൈക്കോടതി
- “ഉദ്യോഗസ്ഥർ രാജ്യം വിടണം” – ഇറാൻ ആക്രമണത്തിൽ കടുത്ത നിലപാടുമായി കുവൈത്ത്
- വടകര കാഫിർ സ്ക്രീൻഷോട്ടിൽ തുടരന്വേഷണത്തിന് ഏഴംഗ എസ്ഐടിയെ നിയോഗിച്ചു
- ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ

