Browsing: POLITICS

തിരുവനന്തപുരം: സമൂഹത്തെ വിഴുങ്ങുന്ന വിപത്തായ അഴിമതി സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കാൻ സംസ്ഥാന വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ അഴിമതി രഹിത കേരളം പദ്ധതിക്ക് തുടക്കമിടുന്നു.…

ചെന്നൈ: രാജ്യത്ത് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ ആവശ്യമെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയും എംഎൽഎയുമായ ഉദയനിധി സ്റ്റാലിൻ.…

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണം എന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന ദയാബായിയുമായി ചർച്ച നടത്താൻ സർക്കാർ. ഉച്ചയ്ക്ക് ആരോഗ്യ മന്ത്രി വീണാ…

ബംഗളുരു: കർണാടകയിലെ ബെല്ലാരിയിൽ കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയ്ക്കിടെ വൈദ്യുത അപകടം. നാല് പ്രവർത്തകർക്ക് വൈദ്യുതാഘാതമേറ്റു. നാലുപേരെയും ബെല്ലാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാരത് ജോഡോ യാത്ര കടന്നുപോകുന്നതിന്…

തിരുവനന്തപുരം: തെക്കൻ കേരളത്തിലെ രാഷ്ട്രീയവും വടക്കൻ കേരളത്തിലെ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള കെ സുധാകരന്‍റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ…

ന്യൂഡൽഹി: മറ്റ് വികസ്വര വിപണി കറൻസികളെ അപേക്ഷിച്ച് ഇന്ത്യൻ രൂപ മികച്ച പ്രകടനം കാഴ്ചവച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69…

ഭോപ്പാൽ: ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്നതിനുള്ള മധ്യപ്രദേശ് സർക്കാരിന്റെ സ്വപ്ന പദ്ധതി കേന്ദ്ര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തതിന് തൊട്ടുമുമ്പ്, ഇംഗ്ലീഷ് അറിയാത്തതിനാൽ നിരവധി വിദ്യാർത്ഥികൾ…

വാഷിങ്ടൺ: സബ്സിഡികളോടുള്ള ലോകബാങ്കിന്‍റെ സമീപനത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സബ്സിഡികളെക്കുറിച്ചുള്ള ഏകമാന കാഴ്ചപ്പാട് ലോകബാങ്ക് അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് നൽകിയ…

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ. നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് തിരഞ്ഞെടുപ്പ്. എ.ഐ.സി.സി, പി.സി.സികളിലായി 67 ബൂത്തുകളും ഭാരത്…

തിരുവനന്തപുരം: ഗവർണർ-കേരള സർവകലാശാല തർക്കം രൂക്ഷമായി തുടരുന്നു. തന്‍റെ നോമിനികളായ 15 സെനറ്റർമാരെ പിൻവലിച്ചുകൊണ്ട് ഗവർണർ അസാധാരണമായ നടപടിയാണ് ഇന്നലെ സ്വീകരിച്ചത്. നിലവിലെ സാഹചര്യം വൈസ് ചാൻസലർ…