Browsing: POLITICS

കൊച്ചി: ബലാത്സംഗക്കേസുകളിൽ രാഷ്ട്രീയ നേതാക്കൾക്കെതിരായ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ച് സോളാർ കേസ് പരാതിക്കാരി നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല,…

തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിയായ അധ്യാപികയെ മർദ്ദിച്ച കേസിൽ എൽദോസ് കുന്നപ്പിള്ളിലിന്‍റെ അറസ്റ്റ് സ്റ്റേ ചെയ്തു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് എംഎൽഎയുടെ അറസ്റ്റ് സ്റ്റേ ചെയ്തത്. വഞ്ചിയൂർ…

ഇടുക്കി: ചില സി.പി.എം നേതാക്കൾ തന്നെ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നെന്ന് എസ്.രാജേന്ദ്രൻ. കെ വി ശശിയും എം എം മണിയുമാണ് തനിക്കെതിരായ പ്രചാരണത്തിന് പിന്നിലെന്ന് രാജേന്ദ്രൻ ആരോപിച്ചു. സി.പി.എം…

തിരുവനന്തപുരം: കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്ന സതീശൻ പാച്ചേനി ഇന്ന്…

കെപിസിസി മുൻ ജനറൽ സെക്രട്ടറിയും കണ്ണൂർ ഡിസിസി മുൻ പ്രസിഡന്റുമായ സതീശൻ പാച്ചേനി (54 ) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഈ മാസം 19 ആശുപത്രിയിൽ…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഗവർണർക്ക് വ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. അതിനപ്പുറം ഒന്നുമില്ലെന്നും താൻ…

ഇടുക്കി: എം എം മണി നടത്തിയ വിവാദ പ്രസ്താവനകൾക്ക് മറുപടിയുമായി മുൻ എംഎൽഎ എസ് രാജേന്ദ്രൻ ഇന്ന് വാർത്താസമ്മേളനം നടത്തും. എസ് രാജേന്ദ്രൻ മൂന്നാറിലാണ് വാർത്താസമ്മേളനം നടത്തുക.…

കൊൽക്കത്ത: കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത രണ്ട് ദിവസത്തെ സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കില്ല. ആഭ്യന്തര…

ന്യൂഡല്‍ഹി: ഗവർണർ-സർക്കാർ പോര് മുറുകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഡൽഹിയിൽ. ഡൽഹിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന സി.പി.എം കേന്ദ്രകമ്മിറ്റി ഗവർണർ-സർക്കാർ വിഷയം വിശദമായി…

തിരുവനന്തപുരം: കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രന് നേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പ്രവർത്തകരെ തടഞ്ഞ പൊലീസിനെ കടകംപള്ളി വിലക്കി. പ്രതിഷേധം കണ്ട് പേടിച്ച് പിൻമാറില്ലെന്ന് കടകംപള്ളി…