Browsing: POLITICS

ന്യൂഡൽഹി: സ്വന്തം ചിഹ്നമായ ചൂലെടുത്ത് തുടച്ചാലും പോകാത്തത്ര വര്‍ഗീയ മാലിന്യം ബി.ജെ.പിയുടെ ബി ടീം നേതാവ് അരവിന്ദ് കെജ്രിവാളിലുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ലക്ഷ്മി…

തൊടുപുഴ: തനിക്കെതിരെ പരസ്യപ്രസ്താവന നടത്തിയ ധനമന്ത്രി കെ.എൻ ബാലഗോപാലിനെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനെ വിമർശിച്ച് മുൻ മന്ത്രി എം.എം മണി. ‘ഓമ്പ്രാ, നീയാണല്ലോ കോടതി’…

മലപ്പുറം: ധനമന്ത്രി കെഎൻ ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബാലഗോപാൽ രാജിവെച്ച്…

ന്യൂഡല്‍ഹി: “അമ്മേ, നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു, ലോകം എന്തു പറഞ്ഞാലും ചിന്തിച്ചാലും അതൊന്നും സാരമില്ല. സ്നേഹത്തിനുവേണ്ടിയാണ് നിങ്ങൾ എല്ലാം ചെയ്തതെന്ന് എനിക്കറിയാം” പുതുതായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയ്ക്ക്…

തിരുവനന്തപുരം: വാട്ടർ അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് ഉത്തരവിറക്കി. ഉത്തരവിന്റെ പകർപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വാട്ടർ അതോറിറ്റി എംഡി എസ് വെങ്കിടേശപതിക്ക് കൈമാറി. 2017…

തിരുവനന്തപുരം: നടപ്പ് അധ്യയന വർഷത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 262.33 കോടി രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പാചകക്കാരുടെ ശമ്പളവും…

ന്യൂഡല്‍ഹി: പ്രവർത്തക സമിതി പുനഃസംഘടിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് പുതിയ സ്റ്റിയറിംഗ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. മല്ലികാർജുൻ ഖാർഗെ പുതിയ പാർട്ടി പ്രസിഡന്‍റായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ നിലവിലെ കോണ്‍ഗ്രസ്…

വാഷിം​ഗ്ടൺ: വാർഷിക പരിശീലന പരിപാടികളുടെ ഭാഗമായി ആണവായുധ പരിശീലനം നടത്തുമെന്ന് റഷ്യ അമേരിക്കയെ അറിയിച്ചു. തങ്ങളുടെ കർമ്മ പദ്ധതിയെക്കുറിച്ച് റഷ്യയെ അറിയിച്ചതായി വാഷിംഗ്ടൺ പ്രസ്താവനയിൽ പറഞ്ഞു. റഷ്യൻ…

ന്യൂഡല്‍ഹി: മല്ലികാർജുൻ ഖാർഗെ, ശശി തരൂർ, സോണിയ ഗാന്ധി എന്നിവർ ഒരുമിച്ചിരിക്കുന്ന ഫോട്ടോ പങ്കുവച്ച് കോൺഗ്രസ്. ഫോട്ടോയിൽ ഒറ്റനിരയിലുള്ള മൂന്നു കസേരകള്‍ ഉണ്ട്. നടുവിൽ ഇപ്പോഴത്തെ എ.ഐ.സി.സി.…

തിരുവനന്തപുരം: മന്ത്രി കെ എൻ ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച സംഭവത്തിൽ പ്രതികരണവുമായി സി…