Browsing: POLITICS

ലണ്ടന്‍: യു.കെ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് പ്രധാനമന്ത്രി ഋഷി സുനക്. യു.കെ പ്രധാനമന്ത്രിപദം ഏറ്റെടുത്തതിന് ശേഷം നടത്തിയ ആദ്യ പ്രസംഗത്തിലാണ് സുനകിന്റെ പ്രസ്താവന. വരും തലമുറകളെ കടത്തിലേക്ക്…

പട്ന: ആർജെഡി നേതാവ് ലാലു യാദവ് സിംഗപ്പൂരിലെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഡൽഹിയിലേക്ക് മടങ്ങി. ഗുരുതരമായ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ലാലു യാദവിനെ സിംഗപ്പൂരിലെ ആശുപത്രിയിൽ…

ലണ്ടന്‍: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് ഋഷി സുനകിന്റെ വിജയത്തെ അഭിനന്ദിച്ചു. ഞാൻ ഋഷിക്ക് എല്ലാവിധ ആശംസകളും നേരുന്നു, രാജി സമർപ്പിക്കാൻ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് പുറപ്പെടുന്നതിന്…

ന്യൂയോര്‍ക്ക്: റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയുമായി ഒത്തുതീർപ്പിന് ശ്രമിക്കണമെന്ന് അമേരിക്കയിലെ ഇടതുപക്ഷ ജനപ്രതിനിധികള്‍ പ്രസിഡന്‍റ് ജോ ബൈഡനോട് അഭ്യർത്ഥിച്ചു. ഇരുപക്ഷത്തിനും സ്വീകാര്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ പ്രശ്നം അവസാനിപ്പിക്കണമെന്നാണ്…

തിരുവനന്തപുരം: നാല് മാധ്യമങ്ങളെ പ്രത്യേക വാർത്താസമ്മേളത്തിൽ പങ്കെടുപ്പിക്കാത്ത സംഭവത്തിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചില മാധ്യമങ്ങൾ തെറ്റായ രീതിയിൽ കൊടുത്ത വാർത്ത ആവശ്യപ്പെട്ടിട്ടും തിരുത്താൻ…

ലണ്ടന്‍: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചാൾസ് മൂന്നാമൻ ഋഷി സുനകിനെ പ്രധാനമന്ത്രിയായി നിയമിച്ചു. ബ്രിട്ടന്‍റെ 200 വർഷത്തെ ചരിത്രത്തിലെ…

തിരുവനന്തപുരം: തന്റെ ആരോപണങ്ങള്‍ നിഷേധിച്ച മുന്‍ സ്പീക്കറും സി പി എം നേതാവുമായ പി ശ്രീരാമകൃഷ്ണന് മറുപടിയുമായി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. താന്‍ പറയുന്നത്…

ഇടുക്കി: ഉടുമ്പൻചോല എംഎൽഎ എം.എം മണിയുടെ കാർ അപകടത്തിൽ പെട്ടു. കാറിന്റെ പിൻചക്രം ഓടുന്നതിനിടയിൽ ഊരിത്തെറിച്ചു പോകുകയായിരുന്നു. കേരള– തമിഴ്നാട് അതിർത്തിയായ കമ്പംമെട്ട് വച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്തെ രണ്ട് വൈസ് ചാൻസലർമാർക്ക് കൂടി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്,…

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് പ്രകാരം യു.ജി.സി ചട്ടങ്ങൾ പാലിക്കാതെ നിയമിക്കപ്പെട്ട വി.സിമാരെ പുറത്താക്കാനുള്ള നീക്കവുമായി ഗവർണർ. എട്ട് വി.സിമാരുടെ…