Browsing: POLITICS

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സുരക്ഷ സി.ആർ .പി.എഫ് അവലോകനം ചെയ്യും. രാഹുൽ ഗാന്ധി തന്‍റെ വസതി മാറുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ നീക്കം. ഒരു…

കൊൽക്കത്ത: രാജ്യത്തിന്‍റെ ഭരണഘടനയെ ദുരന്തത്തിൽ നിന്ന് രക്ഷിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് അഭ്യർഥിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാൾ സന്ദർശനത്തിനെത്തിയ ദ്രൗപതി മുർമുവിനെ സ്വീകരിക്കാൻ ചേർന്ന…

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിയുമായി ബന്ധപ്പെട്ട് ഭാവി നടപടികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ യോഗം ചേർന്നു. കേന്ദ്രസർക്കാരിനെതിരെ കറുത്ത വസ്ത്രം…

ബെംഗളൂരു: കൈക്കൂലി കേസിൽ കർണാടക ബിജെപി എം.എൽ.എ എം വിരുപാക്ഷപ്പ അറസ്റ്റിൽ. കർണാടക ലോകായുക്ത പൊലീസാണ് വിരുപാക്ഷപ്പയെ അറസ്റ്റ് ചെയ്തത്. കൈക്കൂലി വാങ്ങുന്നതിനിടെ മകൻ അറസ്റ്റിലായതിനെ തുടർന്ന്…

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ രംഗത്ത്. ‘സി.പി.എമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്ന സുരേന്ദ്രന്‍റെ…

തിരുവനന്തപുരം: കോൺ​ഗ്രസിനെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ജനാധിപത്യ വിരുദ്ധമായ കാര്യങ്ങൾ കോൺഗ്രസിനെതിരെ വരുമ്പോൾ മാത്രമാണ് കോൺഗ്രസ് പ്രതികരിക്കുന്നതെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. ലക്ഷദ്വീപ്…

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയാൻ നിർദേശം. എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് നടപടി. ലോക് സഭാ ഹൗസിംഗ് കമ്മിറ്റിയാണ് നോട്ടീസ് നൽകിയത്. 12…

ന്യൂഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ വിശാലസഖ്യമുണ്ടാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സഖ്യങ്ങൾ സംസ്ഥാന സാഹചര്യത്തെ ആശ്രയിച്ചിരിക്കും. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലായിരിക്കും…

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബിഎസ് യെദിയൂരപ്പയുടെ വീടിന് നേരെ കല്ലേറ്. ശിവമൊഗ്ഗ ജില്ലയിലെ ശിക്കാരിപുരയിലെ വീടിന് നേരെയാണ് ബംജാര സമുദായത്തിൽപ്പെട്ടവർ ആക്രമണം നടത്തിയത്.…

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പാർലമെന്‍റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച സ്ത്രീകൾ…