Browsing: POLITICS

ന്യൂഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ വിശാലസഖ്യമുണ്ടാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സഖ്യങ്ങൾ സംസ്ഥാന സാഹചര്യത്തെ ആശ്രയിച്ചിരിക്കും. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലായിരിക്കും…

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബിഎസ് യെദിയൂരപ്പയുടെ വീടിന് നേരെ കല്ലേറ്. ശിവമൊഗ്ഗ ജില്ലയിലെ ശിക്കാരിപുരയിലെ വീടിന് നേരെയാണ് ബംജാര സമുദായത്തിൽപ്പെട്ടവർ ആക്രമണം നടത്തിയത്.…

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പാർലമെന്‍റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച സ്ത്രീകൾ…

ന്യൂഡൽഹി: പ്രതിപക്ഷ ഐക്യം ശക്തമാകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒരു ജനാധിപത്യ രാജ്യത്ത് കാണാൻ കഴിയാത്തത്ര അസാധാരണമാണ് നിലവിലെ സ്ഥിതി. പ്രതിപക്ഷത്തിന്‍റെ ശബ്ദം ഇല്ലാതാക്കാൻ…

ന്യൂഡല്‍ഹി: അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീണ്ടും ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി. മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ സൂറത്തിലെ ചീഫ് മജിസ്ട്രേറ്റ് കോടതി രാഹുൽ…

ന്യൂഡൽഹി: ഹാർവഡിലും കേംബ്രിഡ്ജ് സർവകലാശാലയിലും പഠിച്ചയാളാണ് രാഹുൽ ഗാന്ധിയെന്ന സഹോദരി പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയെ പരിഹസിച്ച് ബി.ജെ.പി. രാഹുൽ ഗാന്ധി ഹാർവഡിൽ പഠിച്ചയാളാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞെങ്കിലും…

മലേഗാവ്: സവർക്കർ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. വിനായക് സവർക്കറിനെതിരായ അപകീർത്തികരമായ ഒരു പരാമർശവും സഹിക്കില്ലെന്ന് ഉദ്ധവ് താക്കറെ…

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പാർലമെന്‍റിന്‍റെ ഇരുസഭകളിലും ശക്തമായ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം. പാർട്ടി എംപിമാരോട് കറുത്ത വസ്ത്രം ധരിച്ച് വരാൻ കോൺഗ്രസ് നേതൃത്വം നിർദേശം…

കൊച്ചി: നടൻ ഇന്നസെന്‍റിന്‍റെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് പതിറ്റാണ്ടുകളായി നമ്മോടൊപ്പം നടന്ന ഇന്നസെന്‍റ് ഇന്ന് വേദനിപ്പിക്കുന്ന…

തിരുവനന്തപുരം: ഇന്നസെന്‍റിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇന്നസെന്‍റ് മഹാനായ കലാകാരനും സാമൂഹിക പ്രതിബദ്ധതയുള്ള പൊതുപ്രവർത്തകനുമായിരുന്നെന്ന് ധനമന്ത്രി അനുസ്മരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ…