ദില്ലി: ലോകത്തിലെ ഏറ്റവും വിലയേറിയ നാലാമത്തെ മദ്യ കമ്പനിയായ ഡിയെഗോ ആദ്യ വനിതാ സിഇഒയെ നിയമിച്ചു. കമ്പനിയിൽ 10 വർഷത്തെ പ്രവർത്തനത്തിന് ശേഷം സ്ഥാനമൊഴിയുന്ന ഇവാൻ മെനെസസിന്റെ പിൻഗാമിയായാണ് ഡെബ്ര ക്രൂവിനെ നിയമിതയാകുന്നത്.
ഗിന്നസ് ബിയറിന്റെയും ജോണി വാക്കറിന്റെയും നിർമ്മാണ കമ്പനിയാണ് ഡിയെഗോയിൽ ജൂലൈ ഒന്നിന് ക്രൂ ചുമതലയേൽക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.