Browsing: WORLD

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ, പഞ്ചാബ് പ്രവിശ്യകളിൽ ശനിയാഴ്ച കനത്ത മഴയിലും ഇടിമിന്നലിലും 28 പേർ മരിക്കുകയും 140 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രവിശ്യാ ഡിസാസ്റ്റർ…

മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ ബീച്ച് സൈഡ് റെസ്റ്റോറന്റിൽ അൽ-ഷബാബ് ഭീകരർ നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രശസ്തമായ പേൾ…

കാലിഫോർണിയ: കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിൽ വെടിവെപ്പ്. വെള്ളിയാഴ്ച മിഷൻ ജില്ലയിലുണ്ടായ വെടിവെപ്പിൽ ഒമ്പതു പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോഴടെയാണ് വെടിവെപ്പുണ്ടായത്. തുണിക്കച്ചവടക്കാരൻ നടത്തിയ സ്വകാര്യ പാർട്ടിക്കിടെയാണ്…

കീവ്: തെക്കൻ യുക്രെയിനിലെ ഖേഴ്സൺ പ്രവിശ്യയിലുള്ള നോവ കഖോവ്ക അണക്കെട്ട് തകർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം ഒമ്പതായി. റഷ്യൻ നിയന്ത്രണത്തിലുള്ള അണക്കെട്ടിന്റെ തകർച്ചയ്ക്ക് പിന്നാലെ യുക്രെയിനിലെ നിരവധി ഗ്രാമങ്ങളാണ്…

ടെൽ അവീവ്: ഈജിപ്ഷ്യൻ അതിർത്തിക്ക് സമീപമുണ്ടായ വെടിവയ്പിൽ മൂന്ന് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ ഇസ്രയേലിനും ഈജിപ്റ്റിനും ഇടയിലുള്ള നിത്‌സാന / അൽ -…

കേപ്ടൗൺ: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുമായി കൂടിക്കാഴ്ച നടത്തി. ബ്രിക്സ് ( ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ…

മെക്സിക്കോ സിറ്റി: മെക്സിക്കൻ സംസ്ഥാനമായ ഹലിസ്കോയിലെ സപോപൻ മേഖലയിലെ മലഞ്ചെരുവിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ 45 ബാഗുകൾ കണ്ടെത്തി. ബാഗിനുള്ളിൽ നിന്ന് സ്ത്രീകളുടെയും പുരുഷൻമാരുടെയും എന്ന് സംശയിക്കുന്ന…

വാഷിങ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പാർലമെന്റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. മോദി ജൂൺ 22ന് യുഎസ് പാർലമെന്റിലെത്തും. വിദേശത്തു നിന്നുള്ള പ്രമുഖർക്കു…

വാഷിംഗ്‌ടൺ: പൊതുചടങ്ങിനിടെ വേദിയിൽ മറിഞ്ഞുവീണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കൊളറാഡോയിലുള്ള എയർ ഫോഴ്‌സ് അക്കാദമിയിൽ ബിരുദദാന ചടങ്ങിന് ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങവെ കാൽതട്ടിവീഴുകയായിരുന്നു. അദ്ദേഹത്തിന്റെ പരിക്ക്…

ക്വാലാലംപൂർ : വാടക കുടിശ്ശിക അടക്കാത്തതിന്റെ പേരിൽ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം മലേഷ്യൻ വിമാനത്താവളത്തിൽ പിടികൂടി. പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പിഐഎ) ബോയിംഗ് 777 ജെ​റ്റ്…