Browsing: WORLD

ലണ്ടൻ:നോട്ടിംഗ്ഹാമിൽ അക്രമിയുടെ കുത്തേറ്റ് ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനിയടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. ഇംഗ്ലണ്ടിലെ അണ്ടർ 16, അണ്ടർ 18 ദേശീയ ഹോക്കി ടീമിൽ അംഗമായിരുന്ന ഗ്രെയ്‌സ് ഒ മലേയ്…

ല​ണ്ട​ന്‍: തീവ്ര മതപ്രഭാഷകൻ അമൃത്പാൽ സിങ്ങിന്റെ അടുത്ത സഹായിയും ലണ്ടനിലെ ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് (കെഎൽഎഫ്) ഭീകര സംഘടനയുടെ തലവനുമായ അവതാർ സിംഗ് ഖണ്ഡ ബിർമിംഗ്ഹാമിലെ സാൻഡ്വെൽ…

വാഷിങ്ടൺ : ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി വാഷിങ്ടണിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച്ച നടത്തി. കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോകബാങ്ക്…

സോൾ: ദക്ഷിണ കൊറിയൻ നടി പാർക്ക് സൂ റ്യൂൻ ( 29 ) കോണിപ്പടിയിൽ നിന്ന് താഴെ വീണ് മരിച്ചു. ഞായറാഴ്ചയായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും…

ന്യൂയോര്‍ക്ക്: കേരളത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്ന അമേരിക്കന്‍ മലയാളികളുമായി സാമ്പത്തിക പങ്കാളിത്തത്തിന് തയ്യാറാണെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ആര്‍ പി ഗ്രൂപ്പ് ചെയര്‍മാനുമായ ഡോക്ടര്‍ ബി രവി പിള്ള…

മിലാൻ∙ ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി (86) അന്തരിച്ചു. മിലാനിലെ സാൻ റഫേൽ ആശുപത്രിയിൽ ചികിത്സിയിലിരിക്കെയാണ് അന്ത്യം. ഏപ്രിലിൽ അദ്ദേഹം ശ്വാസകോശ അണുബാധയ്ക്ക് ചികിത്സ തേടിയിരുന്നു.…

കാ​ൻ​ബെ​റ: ഓ​സ്ട്രേ​ലി​യ​യി​ൽ ബ​സ് മ​റി​ഞ്ഞ് 10 പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിഡ്‌നിക്ക് വടക്ക് ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിലെ ഹണ്ടർ വാലി മേഖലയിലെ…

ബീജിംഗ്: ഏഷ്യൻ സാമ്പത്തിക ശക്തികൾ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിക്കൊണ്ട് ചൈനയിലെ അവസാനത്തെ ഇന്ത്യൻ മാധ്യമപ്രവർത്തകനോടും രാജ്യം വിടാൻ ചൈന ആവശ്യപ്പെട്ടു. ഈ മാസം രാജ്യം വിടാൻ പ്രസ്…

ഹൂസ്റ്റൺ:ഞായറാഴ്ച പുലർച്ചെ ഹൂസ്റ്റണിലെ ഒരു ക്ലബ്ബിന് പുറത്തുള്ള തിരക്കേറിയ പാർക്കിംഗ് സ്ഥലത്തുണ്ടായ കൂട്ട വെടിവയ്പ്പിൽ ആറ് പേർക്ക് പരിക്കേറ്റു. അവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.…

ടോക്കിയോ: ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിൽ റൺവേയിൽ വച്ച് വിമാനങ്ങൾ കൂട്ടിമുട്ടി. ഇന്നലെ പ്രാദേശിക സമയം രാവിലെ 11ഓടെ ബാങ്കോക്കിലേക്ക് പുറപ്പെടാനിരുന്ന തായ് എയർവേയ്സ് വിമാനത്തിന്റെ…