Browsing: WORLD

മനാമ: പൗരന്മാർക്ക് ആധുനികവും സംയോജിതവുമായ സേവനങ്ങൾ നൽകുന്നതിനായി ബഹ്‌റൈൻ ആധുനിക ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കി. https://youtu.be/G8HTjBSWr0Y ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ…

മനാമ: ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വം എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യു​ള്ള ഇ​ന്റ​ർ പാ​ർ​ല​​മെ​ന്റ​റി യൂ​നി​യ​ൻറെ ബഹ്‌റൈനിലെ സ​മ്മേ​ള​നത്തിൽ ഇന്ത്യൻ പാർലമെന്റ് സ്പീക്കർ ഓം ബിർള സംസാരിച്ചു. ആഗോള പ്രശ്‌നങ്ങളെല്ലാം…

ടെക്സാസ്: ടെക്സാസിലെ മൃഗശാലയിൽ നിന്ന് 20 വർഷം മുമ്പ് കാണാതായ മുതല തിരിച്ചെത്തി. ഓമനിച്ച് വളർത്തുന്നതിനായി മോഷ്ടിച്ചെന്ന് കരുതുന്ന മുതലയെയാണ് 20 വർഷത്തിന് ശേഷം കണ്ടെത്തിയത്. ന്യൂ…

ലൊസാഞ്ചലസ്: തുടർച്ചയായി രണ്ട് ഒളിമ്പിക്സുകളിൽ ഡൈവിങ്ങിൽ ഇരട്ട സ്വർണ്ണ മെഡൽ നേടിയ ആദ്യ താരമായ പാറ്റ് മക്കോർമിക് അന്തരിച്ചു. തൊണ്ണൂറ്റിരണ്ടുകാരിയായ പാറ്റ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി…

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സജീവമായ അഗ്നിപർവ്വതമായ മെറാപി പൊട്ടിത്തെറിച്ച് ഏഴ് കിലോമീറ്റർ ചാരം മൂടി. റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്തോനേഷ്യയിലെ യോഗ്യകാർത്ത പ്രദേശത്താണ് മെറാപി അഗ്നിപർവ്വതം…

കാബൂൾ: അഫ്ഗാനിസ്ഥാൻ ഇനിയൊരിക്കലും ജനാധിപത്യത്തിലേക്ക് മടങ്ങില്ലെന്ന് പ്രഖ്യാപിച്ച് താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി. തിരഞ്ഞെടുപ്പില്ലാത്ത സർക്കാരുകളിൽ ഒന്നാണ് താലിബാൻ സർക്കാരെന്നും മുത്താഖി പറഞ്ഞു.  2021…

ബെർലിൻ(ജർമനി): ബെർലിനിലെ പൊതു നീന്തൽക്കുളങ്ങളിൽ ടോപ് ലെസായി നീന്താൻ സ്ത്രീകളെ അനുവദിക്കുമെന്ന് ബിബിസി റിപ്പോർട്ട്. സൂര്യ നമസ്കാരം ടോപ് ലെസായി ചെയ്തതിന് യുവതിയെ നീന്തൽക്കുളത്തിൽ നിന്ന് പുറത്താക്കിയത്…

ന്യൂയോർക്ക്: അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കൺ വാലി ബാങ്ക് പൊളിഞ്ഞു. ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ബാങ്കിന്‍റെ ആസ്തികൾ പിടിച്ചെടുത്തു. 2008ലെ സാമ്പത്തിക…

ദുബായ്: വർഷങ്ങൾ നീണ്ട ശത്രുതയ്ക്ക് ശേഷം സൗഹൃദം വീണ്ടെടുത്ത്‍ ഇറാനും സൗദി അറേബ്യയും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായതായാണ് റിപ്പോർട്ട്. ഏഴ് വർഷത്തിന്…

കാലിഫോർണിയ: ലോകത്തിലെ ആദ്യ റോബോട്ട് വക്കീലിനെതിരെ അമേരിക്കയിൽ കേസ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പായ ഡുനോട്ട്പേ വികസിപ്പിച്ചെടുത്ത റോബോട്ട് അഭിഭാഷകനെതിരെ ലൈസൻസില്ലാതെ നിയമം പ്രാക്ടീസ് ചെയ്തുവെന്നാരോപിച്ച് നിയമ…