Browsing: WORLD

ലെ സാബ്‌ലെ ദെലോൻ (ഫ്രാൻസ്): അപ്രതീക്ഷിതമായ ഒരു അപകടത്തിനോ അപകടകരമായ തിരമാലകൾക്കോ തകർക്കാൻ കഴിയില്ലെന്ന ആത്മവിശ്വാസവുമായി കമാൻഡർ അഭിലാഷ് ടോമിയുടെ സാഹസിക സമുദ്രസഞ്ചാരം ഇന്നുമുതൽ. ഗോൾഡൻ ഗ്ലോബ്…

യുഎസ്: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെതിരെ രൂക്ഷ വിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ജോ ബൈഡനെ ‘രാജ്യത്തിന്‍റെ ശത്രു’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ശനിയാഴ്ച…

ധാക്ക: യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഉക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷിച്ചതിന് ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി പറഞ്ഞു. കോവിഡ് കേസുകൾ…

യുക്രൈൻ ഫോട്ടോ ജേണലിസ്റ്റ് എവ്ജെനി മലോലെറ്റ്കയ്ക്ക് വിസ ഡി ഓർ പുരസ്കാരം. റഷ്യൻ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ട മരിയുപോളിന്‍റെ ദൃശ്യങ്ങൾ ലോകത്തിന് മുന്നിൽ പകർത്തിയതിനാണ് പുരസ്കാരം. ഫോട്ടോ ജേണലിസം…

കാലിഫോർണിയ: വടക്കൻ കലിഫോർണിയയിൽ ആയിരത്തിലധികം ഏക്കറിൽ കാട്ടുതീ പടർന്നതിനെത്തുടർന്ന് നൂറോളം വീടുകളും, മറ്റ് കെട്ടിടങ്ങളും കത്തിനശിച്ചു. രണ്ടു പേർക്ക് പരുക്കുണ്ട്. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. കാട്ടുതീ അപകടകരമാംവിധം…

വാഷിംഗ്ടണ്‍: യു​​​​​​​എ​​​​​​​സി​​​​​​​ൽ റാ​​​​​​​ഞ്ചി​​​​​​​യെ​​​​​​​ടു​​​​​​​ത്ത വി​​​​​​​മാ​​​​​​​ന​​​​​​​വു​​​​​​​മാ​​​​​​​യി യു​​​വാ​​​വി​​​ന്‍റെ മ​​​​​​​ര​​​​​​​ണ​​​​​​​ക്ക​​​​​​​ളി. 29കാ​​​ര​​​നാ​​​യ കോറി പാറ്റേഴ്‌സണ്‍ എന്നയാളാണ് റാ​​​ഞ്ചി ത​​​ട്ടി​​​യെ​​​ടു​​​ത്ത വി​​​മാ​​​നവുമായി ടു​​​​​​​പ്പ​​​​​​​ലോ ന​​​​​​​ഗ​​​​​​​ര​​​​​​​ത്തി​​​​​​​നു മു​​​ക​​​ളി​​​ലൂ​​​ടെ പലതവണ പ​​​റ​​​ന്നത്. ആ​​​യി​​​ര​​​ങ്ങ​​​ളെ മു​​​ൾ​​​മു​​​ന​​​യി​​​ൽ…

2021ൽ തുടർച്ചയായ രണ്ടാം വർഷവും അമേരിക്കയിലെ ആയുർദൈർഘ്യം 1996ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇത് കോവിഡ്-19 മരണങ്ങൾ മൂലമാണെന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്.2020 മുതൽ 76.1…

ന്യൂയോർക്ക്: ആർട്ടെമിസിന്‍റെ ആദ്യ ദൗത്യത്തിന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. റോക്കറ്റിന് ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് നാസ ഔദ്യോഗിക ട്വിറ്റർ പേജിൽ…

ലുവാണ്ട: ആഫ്രിക്കൻ രാജ്യമായ അംഗോളയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാര്‍ട്ടിയായ എംപിഎല്‍എ(People’s Movement for the Liberation of Angola) ഉജ്ജ്വല വിജയം നേടി. 51.2 ശതമാനം…

മോസ്‌കോ: ഓൺലൈൻ ടാക്സി സേവനമായ യാന്റെക്‌സ് ടാക്‌സിയുടെ സോഫ്റ്റ് വെയർ ഹാക്ക് ചെയ്ത് കാറുകളെല്ലാം ഒരേ സ്ഥലത്തേക്ക് അയച്ചു. ഇത് മൂന്ന് മണിക്കൂർ നീണ്ട ഗതാഗതക്കുരുക്കിലേക്ക് നയിച്ചു.…