Browsing: WORLD

പാകിസ്ഥാൻ : പാകിസ്ഥാനിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 1,290 ആയി. മലേറിയ, വയറിളക്കം തുടങ്ങിയ സാംക്രമിക രോഗങ്ങളും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ പടരുകയാണ്. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും…

ലണ്ടൻ: ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബ്രിട്ടനിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. ഇന്ന് രാവിലെ ബോറിസ് ജോൺസൺ എലിസബത്ത്…

ഡൽഹി: ഇന്ത്യയും ബംഗ്ലാദേശും 7 സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. കുഷിയാര നദിയിലെ ജലം പങ്കിടുന്നതിനും റെയിൽ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമുള്ള ധാരണാപത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. കൂടുതൽ മേഖലകളിൽ…

ജപ്പാൻ: ടോക്കിയോയിൽ നിന്നുള്ള 38-കാരനായ ഷോജി മോറിമോട്ടോയ്ക്ക് നമ്മിൽ ഭൂരിഭാഗം പേർക്കും അസൂയ തോന്നുന്ന ജോലിയാണ്. ഒന്നും ചെയ്യാതെ യാത്രകളിൽ അനുഗമിക്കുന്നതിനാണ് അദ്ദേഹം പ്രതിഫലം വാങ്ങുന്നത്. ടോക്കിയോയിൽ…

വാഷിംഗ്ടൺ: ആഗോളതലത്തിൽ താപനില ഉയരുകയാണ്. താപനിലയിലെ ഈ വർദ്ധനവോടെ ആഫ്രിക്കയിലെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ആളുകൾ വലിയ പ്രതിസന്ധി നേരിടുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍…

ലണ്ടന്‍: ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മാർഗരറ്റ് താച്ചർ, തെരേസ മേ എന്നിവർക്ക് ശേഷം ബ്രിട്ടന്‍റെ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ്…

ഉക്രെയ്ൻ: ഉക്രെയ്നിനെതിരായ യുദ്ധത്തിൽ മരിച്ച റഷ്യൻ സീരിയൽ കില്ലർക്ക് ധീരതയ്ക്കുള്ള പുരസ്കാരം. 34കാരനായ ഇവാൻ നെപററ്റോവിനാണ് പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പുരസ്കാരം സമ്മാനിച്ചത്. അഞ്ച് പേരെ കൊലപ്പെടുത്തിയ…

ചരിത്രവും ഗിന്നസ് വേൾഡ് റെക്കോർഡും (ജിഡബ്ല്യുആർ) സൃഷ്ടിച്ച് ഒരു ലക്ഷം ആർത്തവ കപ്പുകൾ 24 മണിക്കൂറിനുള്ളിൽ എറണാകുളത്ത് സൗജന്യമായി വിതരണം ചെയ്തു. ‘കപ്പ് ഓഫ് ലൈഫ്’ കാമ്പയിന്…

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി റിഷി സുനക്. പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ ഇന്ത്യന്‍ വംശജന്‍ കൂടിയായ റിഷി സുനകും ലിസ് ട്രസുമായിരുന്നു അവസാന…

ബെയ്ജിങ്: തെക്കുകിഴക്കൻ ചൈനയിലുണ്ടായ ഭൂകമ്പത്തിൽ 30 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്, 43 കിലോമീറ്റർ ചുറ്റളവിൽ ഭൂചലനത്തിന് കാരണമായത്. പ്രാദേശിക നഗരമായ…