Browsing: WORLD

കൊളംബോ: സ്വയം പ്രഖ്യാപിത ആത്മീയ നേതാവും ബലാത്സംഗക്കേസിലെ പ്രതിയുമായ നിത്യാനന്ദ ശ്രീലങ്കയിൽ രാഷ്ട്രീയ അഭയം തേടുന്നതായി റിപ്പോർട്ട്. തന്‍റെ ആരോഗ്യനില വഷളായെന്ന് ചൂണ്ടിക്കാണിച്ച് ഓഗസ്റ്റ് ഏഴിന് നിത്യാനന്ദ…

യുഎസ്: പക്ഷിയോ പാമ്പോ പാറ്റയോ എയർപോർട്ട് റൺവേകളിൽ വന്നിരിക്കുന്നത് അസാധാരണമല്ല. എന്നാൽ, അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഷാർലെസ്റ്റോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതിഥിയായി എത്തിയത് ഒരു മുതലയാണ്. ഇതോടെ…

ഭൂകമ്പത്തെക്കുറിച്ചു ചർച്ച ചെയ്യവെ പാർലെമെന്റിൽ ഭൂമി കുലുക്കം. യൂറോപ്പിലെ ചെറിയ രാജ്യങ്ങളിലൊന്നായ ലിച്ചെൻസ്റ്റെയിനിലെ പാർലെമെന്റിലാണു ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് ഇൻഷുറൻസ് വിതരണം ചെയ്യുന്നതിനെ കുറിച്ച് ചർച്ച നടത്തവേ…

ദി ഹേയ്​ഗ്: കോവിഡിന്‍റെ പുതിയ വകഭേദങ്ങൾ ഇനിയും ഉണ്ടായേക്കാമെന്ന് ഇഎംഎ (യൂറോപ്യൻ മെഡിസിൻസ് ഏജൻസി) മുന്നറിയിപ്പ് നൽകി. കോവിഡ് വകഭേദങ്ങൾക്ക് വ്യതിയാനം സംഭവിക്കുന്നത് അതിവേഗം തുടരുകയാണെന്നും ഇ.എം.എ…

മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാന നേതാവായ മിഖായേല്‍ ഗോര്‍ബച്ചേവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ഹാൾ ഓഫ് കോളംസിൽ നടക്കുന്ന പൊതുചടങ്ങുകൾക്ക് ശേഷം…

യുകെയിൽ മങ്കിപോക്സിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതായി രാജ്യത്തെ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്തിടെ പടിഞ്ഞാറൻ ആഫ്രിക്കയിലേക്കുള്ള ഒരു യാത്രയുമായി ബന്ധപ്പെട്ട മങ്കിപോക്സ് ഒരാൾക്ക്‌ ബാധിച്ചതായി ബ്രിട്ടീഷ് ആരോഗ്യ…

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുടെ ഇടക്കാല ബജറ്റ് പാർലമെന്‍റ് പാസാക്കി. ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയാണ് ബജറ്റ് അവതരിപ്പിച്ചത്. 225 അംഗ നിയമസഭയിൽ 115…

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയോടെ ഉടലെടുത്ത ജനരോഷം ഭയന്ന് രാജ്യം വിടാൻ നിർബന്ധിതനായ മുൻ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രജപക്സെ നാട്ടിലേക്ക് തിരിച്ചെത്തി. ഏഴാഴ്ചക്കാലം ശ്രീലങ്കയിൽ നിന്ന് വിട്ടുനിന്ന…

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പള്ളിയിൽ വൻ സ്ഫോടനം. ഹെറാത്ത് പ്രവിശ്യയിലെ ഗസർഗാഹ് പള്ളിയിലാണ് സ്ഫോടനം നടന്നത്. ഇമാം മുജീബ്-യു-റഹ്മാൻ അൻസാരിയും മറ്റ് 18 പേരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. 23…

സിയോള്‍: ദക്ഷിണ കൊറിയയുടെ ആദ്യ ചാന്ദ്രദൗത്യമായ ദാനുരി സുപ്രധാന സഞ്ചാരപഥ മാറ്റത്തിന് തയ്യാറെടുക്കുന്നു. കഴിഞ്ഞ മാസമാണ് സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിൽ കൊറിയ പാത്ത് ഫൈൻഡർ…