Browsing: WORLD

കാഠ്മണ്ഡു: പർവത പാതകളിൽ പറത്താന്‍ വാങ്ങിയ ചൈനീസ് വിമാനങ്ങൾ വിൽക്കാൻ നേപ്പാൾ എയർലൈൻസ് തീരുമാനിച്ചു. നേപ്പാളിന് വലിയ ബാധ്യതയായ ചൈനീസ് വിമാനങ്ങൾ എത്രയും വേഗം വിൽക്കാനാണ് നേപ്പാൾ…

ആപ്പിൾ, ആൽഫബെറ്റ് സോഫ്റ്റ്‌വെയർ സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനുകളിലെ സുരക്ഷാ പ്രശ്നങ്ങൾ കാരണം ഒരു ദശലക്ഷം ഉപയോക്താക്കളുടെ ഉപയോക്തൃനാമങ്ങളും പാസ് വേഡുകളും ഹാക്ക് ചെയ്യപ്പെട്ടതായി ഫേസ്ബുക്ക്…

ലണ്ടൻ: മുഖ്യമന്ത്രി പിണറായി വിജയൻ നോര്‍വെ സന്ദർശനം പൂർത്തിയാക്കി ഇന്ന് യു.കെയിലെത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുഖ്യമന്ത്രി ഇംഗ്ലണ്ടിലെത്തുക. ലോക കേരള സഭയുടെ യൂറോപ്പ്…

ന്യൂയോർക്ക്: കുടിയേറ്റക്കാരുടെ വർദ്ധനവ് കാരണം ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോർക്ക് മേയർ എറിക് ആഡംസ് വെള്ളിയാഴ്ചയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അമേരിക്കയുടെ തെക്കൻ അതിർത്തികളിൽ നിന്ന് എത്തുന്ന കുടിയേറ്റക്കാരെ…

ന്യൂയോര്‍ക്ക്: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് അമേരിക്ക മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ കുറ്റകൃത്യങ്ങളും ഭീകരവാദവും വർദ്ധിച്ചുവരികയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ അവരുടെ സുരക്ഷയെക്കുറിച്ച് അതീവ…

ലണ്ടന്‍: ലോക കേരള സഭയുടെ ഭാഗമായുള്ള യൂറോപ്പ്-യുകെ റീജിയണൽ കോൺഫറൻസ് ഒക്ടോബർ 9ന് ലണ്ടനിൽ നടക്കും. രാവിലെ 9 മണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ലണ്ടൻ…

മൊസാംബിക്: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിന്‍റെ വടക്കൻ മേഖലയിൽ സിംഹങ്ങൾ, പാമ്പുകൾ, മുതലകൾ എന്നിവയുടെ ആക്രമണത്തിൽ നിരവധി ഐഎസ് തീവ്രവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മൊസാംബിക്കിൽ ഐ.എസ് തീവ്രവാദികളും സർക്കാർ…

ബെയ്ജിങ്: ലോകമെമ്പാടുമുള്ള നഗരങ്ങളിൽ ആഗോളതാപനം എന്ന പ്രതിഭാസം ത്വരിതഗതിയിലെന്ന് പഠനങ്ങൾ. ചൈനയിലെ നാൻജിംഗ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഗ്രാമപ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഓരോ ദശകത്തിലും നഗരപ്രദേശങ്ങളിൽ…

ടി-കണക്ട് സേവനത്തിൽ നിന്ന് 296,000 ഉപഭോക്തൃ ഡാറ്റ ചോർന്നതായി കണ്ടെത്തിയതായി ടൊയോട്ട മോട്ടോർ കോർപ്പറേഷൻ വെള്ളിയാഴ്ച അറിയിച്ചു. നെറ്റ്‌വർക്ക് വഴി വാഹനങ്ങളെ ബന്ധിപ്പിക്കുന്ന ടെലിമാറ്റിക്സ് സേവനമായ ടി-കണക്ടിന്‍റെ…

നോര്‍വേ: കേരളത്തിൽ സംരംഭം തുടങ്ങാൻ താൽപര്യമുണ്ടെന്ന് നോർവീജിയൻ മലയാളികൾ. നോർവേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ മുന്നിൽ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് ചിലർ സൂചിപ്പിച്ചു.…