Browsing: WORLD

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഭരണകൂടം താലിബാന്‍റെ വക്താക്കളാണെന്ന് സമ്മതിച്ച് പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖാര്‍. ഒരു അഭിമുഖത്തിന് ഇടയിലാണ് പാകിസ്ഥാന്‍, താലിബാന്‍റെ വക്താവായി പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി…

ബീജിംഗ്: അടുത്തയാഴ്ച നടക്കാനിരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി യോഗത്തിന് മുന്നോടിയായി ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഒരാഴ്ച നീണ്ടുനിൽക്കുന്ന അവധിക്കാലത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മൂന്നിരട്ടിയായതിനെ തുടർന്നാണ്…

പ്യോംങ്യാംങ്: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ മേൽനോട്ടത്തിലുള്ള തന്ത്രപ്രധാനമായ ആണവായുധ പരിശീലനമായിരുന്നു ഉത്തരകൊറിയയുടെ സമീപകാല മിസൈൽ പരീക്ഷണങ്ങളെന്ന് രാജ്യത്തിന്‍റെ ഔദ്യോഗിക വാർത്താ ഏജൻസി തിങ്കളാഴ്ച…

ടെഹ്റാന്‍: ഇറാനിൽ ആഴ്ചകളായി തുടരുന്ന പ്രതിഷേധത്തിനിടെ ഇന്നലെ സുരക്ഷാ സേനയിലെ രണ്ട് അംഗങ്ങൾ കൊല്ലപ്പെട്ടു. മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ ആരംഭിച്ച പ്രതിഷേധത്തിൽ മരിച്ചവരുടെ എണ്ണം…

ബ്രിസ്‌ബേൻ: ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ വിപ്ലവകരമായ ഒരു പുതിയ ദൗത്യത്തിന് തുടക്കമിട്ടു. 2025 ഓടെ ചന്ദ്രനിൽ സസ്യങ്ങൾ വളർത്താനാണ് ശാസ്ത്രജ്ഞർ പദ്ധതിയിടുന്നത്. ഭാവിയിൽ ഒരു കോളനിക്ക് വഴിയൊരുക്കാൻ ഇത്…

കീവ്: ഉക്രൈനെതിരെ റഷ്യ ആക്രമണം ശക്തമാക്കി. തലസ്ഥാനമായ കീവിൽ മിസൈൽ ആക്രമണം നടന്നു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് കീവ് മേഖലയിൽ തുടർച്ചയായ മിസൈൽ ആക്രമണം നടന്നത്.…

യഥാർത്ഥത്തിൽ അന്യഗ്രഹജീവികൾ ഉണ്ടോ? ഇതൊക്കെ ആരുടെ സൃഷ്ടിയാണ്? ലോകമെമ്പാടുമുള്ള ആളുകൾ വളരെക്കാലമായി ചർച്ച ചെയ്യുന്ന വിഷയമാണിത്. എന്നാൽ കൃത്യമായ ഉത്തരം ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്യഗ്രഹജീവികൾ ഉണ്ടെന്നോ അവർ…

കീവ്: ക്രിമിയയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന പാലം സ്ഫോടനത്തിൽ തകർത്തതിന് യുക്രൈനെ കുറ്റപ്പെടുത്തി റഷ്യ. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ സംഭവത്തെ ഭീകരപ്രവർത്തനമെന്ന് വിശേഷിപ്പിച്ചു. ആക്രമണത്തിന്‍റെ സൂത്രധാരനും ആക്രമികളും…

വെനസ്വേല: വെനസ്വേലയിലുണ്ടായ മണ്ണിടിച്ചിലിൽ 22 പേർ മരിച്ചു. 50ലധികം പേരെ കാണാതായി. കനത്ത മഴയെ തുടർന്ന് നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കമാണ് ദുരന്തത്തിന് കാരണമായത്. മധ്യ വെനസ്വേലയിലാണ്…

ഇന്ന് ഒക്ടോബർ 10. ലോക മാനസികാരോഗ്യ ദിനം. ലോകമെമ്പാടും മാനസികാരോഗ്യത്തിനും സുസ്ഥിതിക്കും മുൻഗണന നൽകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചാണ് ഈ വർഷം ചർച്ച ചെയ്യുന്നത്. കൊവിഡ് മഹാമാരിയുടെ വരവ് ജനങ്ങളുടെ…