Browsing: WORLD

കാനഡ: ഊബർ ഈറ്റ്സ് കഞ്ചാവ് വിൽപ്പനയ്ക്ക് തയ്യാറെടുക്കുന്നു. കാനഡയിലെ ടൊറന്‍റോയിൽ കഞ്ചാവ് വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഊബർ ഈറ്റ്സ്. കഞ്ചാവ് ജനങ്ങളുടെ പടിവാതിൽക്കൽ എത്തുമെന്ന പ്രത്യേകത ഇതിനുണ്ട്.…

വിമാനത്തിലെ ഒരു യാത്രക്കാരൻ ക്യാബിൻ അറ്റൻഡന്റിന്റെ വിരലിൽ കടിച്ചതിനെ തുടർന്ന് ഇസ്താംബൂളിൽ നിന്ന് ജക്കാർത്തയിലേക്ക് പോവുകയായിരുന്ന ടർക്കിഷ് എയർലൈൻസ് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു. ജക്കാർത്തയിലേക്ക് പോകുന്ന…

ലണ്ടന്‍: ഈ വർഷത്തെ ബുക്കർ പ്രൈസ് ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകെയ്ക്ക്. മാലി അൽമേഡയുടെ ദ സെവൻ മൂൺസ് ഓഫ് മാലി അൽമേഡ എന്ന നോവലിനാണ് ഷെഹാൻ…

സോൾ: സംഗീതംകൊണ്ട് ലോകമെമ്പാടും അറിയപ്പെട്ട ബാൻഡാണ് ബിടിഎസ്. ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ബാൻഡിനെ ഒഴിവാക്കിയിട്ടില്ല. ദക്ഷിണ കൊറിയൻ ബാൻഡ് ബിടിഎസിലെ എല്ലാ അംഗങ്ങളും…

കീവ്: യുക്രൈനും റഷ്യയും 218 യുദ്ധത്തടവുകാരെ കൈമാറി. യുദ്ധം ആരംഭിച്ച് എട്ട് മാസത്തിനിടെ ഇതാദ്യമായാണ് ഇത്രയധികം തടവുകാരെ കൈമാറുന്നത്. നൂറിലധികം യുദ്ധത്തടവുകാരെ മോചിപ്പിച്ച് റഷ്യയ്ക്ക് കൈമാറിയതായി യുക്രൈൻ…

യുകെ: കൂടുതൽ പ്രദേശങ്ങളിൽ പക്ഷിപ്പനി പടരുന്നത് തടയാൻ യുകെയിലെ അധികൃതർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമകാര്യ…

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത ലോകമെമ്പാടുമുള്ള ആളുകൾ വളരെ സങ്കടത്തോടെയാണ് സ്വീകരിച്ചത്. രാജ്ഞിയെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരക്കണക്കിനാളുകൾ ബ്രിട്ടനിലെ തെരുവുകളിൽ തടിച്ചുകൂടിയിരുന്നു. രാജ്ഞിക്ക് അന്തിമോപചാരം…

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ഉപതിരഞ്ഞെടുപ്പിൽ വൻ വിജയം നേടി. ആറ് ദേശീയ അസംബ്ലി സീറ്റുകളും രണ്ട് പഞ്ചാബ്…

ഉഗാണ്ട: എബോള വൈറസ് വ്യാപനത്തെ തുടർന്ന് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി. വൈറസ് വ്യാപനത്തെ തുടർന്ന് രണ്ട് ജില്ലകളിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.  ഉഗാണ്ടൻ…

കാബുൾ: അഫ്ഗാനിസ്ഥാനിൽ വീട് വിട്ടിറങ്ങിയതിന് താലിബാൻ സൈന്യം കല്ലെറിഞ്ഞ് കൊല്ലാൻ തീരുമാനിച്ച യുവതി തൂങ്ങി മരിച്ചു. വിവാഹിതയായ പുരുഷനോടൊപ്പം ഒളിച്ചോടിയതിനാലാണ് യുവതിയെ കല്ലെറിഞ്ഞ് കൊല്ലാൻ താലിബാൻ തീരുമാനിച്ചത്.…